കോവിഡ് മൂന്നാംതരംഗം: കര്‍ണാടകയില്‍ കോവിഡ് ബാധിച്ച് മരിക്കുന്ന കുട്ടികളുടെ എണ്ണം പെരുകുന്നു; രണ്ടുവയസുകാരി കൂടി മരണത്തിന് കീഴടങ്ങി
വിജയപുര: കര്‍ണാടകയില്‍ കോവിഡ് മൂന്നാം തരംഗം ആരംഭിച്ചതായി ആശങ്ക. കര്‍ണാടകയിലെ വിജയപുരയില്‍ കോവിഡ് ലക്ഷണങ്ങള്‍ കാണിച്ച രണ്ടുവയസുകാരി കൂടി മരണത്തിന് കീഴടങ്ങി. ശ്വാസതടസത്തെ തുടര്‍ന്ന് കുട്ടി വിജയപുരയിലെ ജില്ലാ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. രണ്ടുവയസുള്ള കുട്ടിയെ ആര്‍ടിപിസിആര്‍ പരിശോധനക്ക് വിധേയമാക്കിയിരുന്നെങ്കിലും ഫലം നെഗറ്റീവായിരുന്നു. എന്നാല്‍ കുട്ടിയില്‍ കോവിഡിന്റെ എല്ലാ ലക്ഷണങ്ങളും പ്രകടമായതിനാല്‍ ഇതുതന്നെയാകാം മരണകാരണമെന്ന നിഗമനത്തിലാണ് ആരോഗ്യവിദഗ്ധര്‍. കോവിഡ് മൂന്നാംതരംഗം കൂടുതലായും ബാധിക്കുക കുട്ടികളെയാണെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ആരോഗ്യ ബുള്ളറ്റിന്‍ പ്രകാരം ബംഗളൂരുവില്‍ […]

വിജയപുര: കര്‍ണാടകയില്‍ കോവിഡ് മൂന്നാം തരംഗം ആരംഭിച്ചതായി ആശങ്ക. കര്‍ണാടകയിലെ വിജയപുരയില്‍ കോവിഡ് ലക്ഷണങ്ങള്‍ കാണിച്ച രണ്ടുവയസുകാരി കൂടി മരണത്തിന് കീഴടങ്ങി. ശ്വാസതടസത്തെ തുടര്‍ന്ന് കുട്ടി വിജയപുരയിലെ ജില്ലാ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. രണ്ടുവയസുള്ള കുട്ടിയെ ആര്‍ടിപിസിആര്‍ പരിശോധനക്ക് വിധേയമാക്കിയിരുന്നെങ്കിലും ഫലം നെഗറ്റീവായിരുന്നു. എന്നാല്‍ കുട്ടിയില്‍ കോവിഡിന്റെ എല്ലാ ലക്ഷണങ്ങളും പ്രകടമായതിനാല്‍ ഇതുതന്നെയാകാം മരണകാരണമെന്ന നിഗമനത്തിലാണ് ആരോഗ്യവിദഗ്ധര്‍. കോവിഡ് മൂന്നാംതരംഗം കൂടുതലായും ബാധിക്കുക കുട്ടികളെയാണെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ആരോഗ്യ ബുള്ളറ്റിന്‍ പ്രകാരം ബംഗളൂരുവില്‍ 1 മുതല്‍ 9 വയസ്സുവരെയുള്ള 13 കുട്ടികള്‍ക്കും 10 നും 19 നും ഇടയില്‍ പ്രായമുള്ള 36 കുട്ടികള്‍ക്കും കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കോവിഡ് സ്ഥിരീകരിച്ചു.
ഇതുവരെ ഒന്നിനും 9 നും ഇടയില്‍ പ്രായമുള്ള 27 കുട്ടികള്‍ ബംഗളൂരുവില്‍ മാത്രം മരണപ്പെട്ടിട്ടുണ്ട്. ഇവരില്‍ 10 പേര്‍ പെണ്‍കുട്ടികളും 17 പേര്‍ ആണ്‍കുട്ടികളുമാണ്.
്