കുളത്തില്‍ മരിച്ച നിലയില്‍

ബദിയടുക്ക: മാന്യ കൊല്ലങ്കാന സ്വദേശിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലങ്കാനയിലെ മഞ്ച എന്ന രമേശി(55)നെയാണ് മീന്‍ വളര്‍ത്തുന്ന കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് മാന്യയിലെ സഹോദരിയുടെ വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് പോയതായിരുന്നു. കാസര്‍കോട്ട് നിന്ന് ഫയര്‍ഫോഴ്‌സെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ഭാര്യ: പുഷ്പ. മക്കള്‍: മഞ്ജുള, നളിനി, പ്രശാന്ത്. മരുമക്കള്‍: അരുണ്‍, വനജ, കരുണാകരന്‍. സഹോദരങ്ങള്‍: ഐത്ത (റിട്ട. ബാങ്ക് മാനേജര്‍), അപ്പുളു.

Related Articles
Next Story
Share it