മോദിയെ ഇന്ത്യയിലെ ജനങ്ങള്‍ വലിച്ചെറിയുന്ന കാലം വിദൂരമല്ല-രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി
കാസര്‍കോട്: മോദിയെ ഇന്ത്യയിലെ ജനങ്ങള്‍ വലിച്ചെറിയുന്ന കാലം വിദൂരമല്ലെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു. ഡി.സി.സി നേതൃത്വത്തിലുള്ള ജന്‍ ജാഗരണ്‍ അഭിയാന്‍ പരിപാടിയുടെ ജനജാഗ്രത പദയാത്രയ്ക്ക് പതാക ഏറ്റു വാങ്ങി സംസാരിക്കുകയായിരുന്നു ജാഥാ നായകന്‍ കൂടിയായ എം.പി. നോട്ടു നിരോധനത്തിലൂടെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുന്ന നടപടികളാണ് നരേന്ദ്രമോഡി ആരംഭിച്ചത്. അവസാനം കര്‍ഷക ബില്ലിലൂടെ ഇന്ത്യയിലെ പാവപ്പെട്ട ജനങ്ങളെ പൂര്‍ണമായും തകര്‍ച്ചയിലേക്ക് തള്ളിവിടാന്‍ നരേന്ദ്രമോദിക്ക് സാധിച്ചു. എത്രതന്നെ നരേന്ദ്രമോദി ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് ചോദിച്ചാലും ജനങ്ങള്‍ക്ക് നരേന്ദ്രമോഡി […]

കാസര്‍കോട്: മോദിയെ ഇന്ത്യയിലെ ജനങ്ങള്‍ വലിച്ചെറിയുന്ന കാലം വിദൂരമല്ലെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു. ഡി.സി.സി നേതൃത്വത്തിലുള്ള ജന്‍ ജാഗരണ്‍ അഭിയാന്‍ പരിപാടിയുടെ ജനജാഗ്രത പദയാത്രയ്ക്ക് പതാക ഏറ്റു വാങ്ങി സംസാരിക്കുകയായിരുന്നു ജാഥാ നായകന്‍ കൂടിയായ എം.പി.
നോട്ടു നിരോധനത്തിലൂടെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുന്ന നടപടികളാണ് നരേന്ദ്രമോഡി ആരംഭിച്ചത്. അവസാനം കര്‍ഷക ബില്ലിലൂടെ ഇന്ത്യയിലെ പാവപ്പെട്ട ജനങ്ങളെ പൂര്‍ണമായും തകര്‍ച്ചയിലേക്ക് തള്ളിവിടാന്‍ നരേന്ദ്രമോദിക്ക് സാധിച്ചു. എത്രതന്നെ നരേന്ദ്രമോദി ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് ചോദിച്ചാലും ജനങ്ങള്‍ക്ക് നരേന്ദ്രമോഡി എന്താണെന്ന് മനസ്സിലാക്കാന്‍ സാധിക്കുമെന്ന് എം.പി പ്രസ്താവിച്ചു.
ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ പികെ ഫൈസല്‍ അധ്യക്ഷത വഹിച്ചു. മുന്‍ കെ.പി.സി.സി വൈസ് പ്രസിഡണ്ട് അഡ്വ. സികെ ശ്രീധരന്‍ പതാക കൈമാറി. യുഡിഎഫ് ജില്ല ചെയര്‍മാന്‍ സിടി അഹമ്മദലി, കണ്‍വീനര്‍ എ ഗോവിന്ദന്‍ നായര്‍, എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, ഹരീഷ് പി നമ്പ്യാര്‍, കരിവെള്ളൂര്‍ വിജയന്‍, എം അസ്സിനാര്‍, പിഎ അഷ്റഫലി, കെവി ഗംഗാധരന്‍, പിജി ദേവ്, കെകെ രാജേന്ദ്രന്‍, എംസി പ്രഭാകരന്‍, പിവി സുരേഷ്, കരുണ്‍ താപ്പ, വിആര്‍ വിദ്യാസാഗര്‍, കുഞ്ഞമ്പു നമ്പ്യാര്‍, സിവി ജെയിംസ്, ടോമി പ്ലാച്ചേണി, മാമുനി വിജയന്‍, മീനാക്ഷി ബാലകൃഷ്ണന്‍, ഗീതാകൃഷ്ണന്‍, ധന്യ സുരേഷ്, കെപി പ്രകാശന്‍, ഹരീഷ് പി നായര്‍, രമേശന്‍ കരുവാച്ചേരി, ബിപി പ്രദീപ് കുമാര്‍, എ വാസുദേവന്‍, ആര്‍ ഗംഗാധരന്‍, ജി നാരായണന്‍, കെ ഖാലിദ് സംസാരിച്ചു.