പരസഹായത്തിന് കാത്തുനില്‍ക്കാതെ ദയാനന്ദ യാത്രയായി

ബദിയടുക്ക: പരസഹായത്തിന് കാത്തുനില്‍ക്കാതെ മാന്യ ചുക്കിനടുക്കയിലെ സി.എച്ച്. ദയാനന്ദ(37) വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി. വൃക്കസംബന്ധമായ അസുഖം കാരണം ചികിത്സയിലായിരുന്നു. വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കായി നാട്ടുകാരുടെ നേതൃത്വത്തില്‍ ചികിത്സ സഹായ കമ്മിറ്റി രൂപീകരിച്ചു പ്രവര്‍ത്തിച്ചു വരുന്നതിനിടെയാണ് മരണം സംഭവിച്ചത്. രാമ നായക്-ലക്ഷ്മി ദമ്പതികളുടെ മകനാണ്. ഭാര്യ: വിദ്യാശ്രീ. ഒന്നര വയസ്സുള്ള വിഷാന്‍ ഏക മകനാണ്. സഹോദരങ്ങള്‍: ചന്ദ്രാവതി, ലീലാവതി, യമുന, ദേവകി.

Related Articles
Next Story
Share it