ദയാബായിയുടെ ജീവന്‍ രക്ഷിക്കണം-<br>രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി
കാഞ്ഞങ്ങാട്: ജില്ലയോടുള്ള സര്‍ക്കാര്‍ ക്രൂരത അവസാനിപ്പിക്കണമെന്നും ദയാബായിയുടെ ജീവന്‍ രക്ഷിക്കണമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു.ദയാബായി നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യവുമായി എയിംസ് കാസര്‍കോട് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് നഗരത്തില്‍ നടത്തിയ ജീവന്‍രക്ഷാ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഗണേഷ് അരമങ്ങാനം അധ്യക്ഷത വഹിച്ചു. വി. ഗോപി, എ. വേലായുധന്‍, സി.കെ വത്സലന്‍, പ്രേമചന്ദ്രന്‍ ചോമ്പാല, ശരത് മരക്കാപ്പ്, പി.സി. വിശ്വംഭരന്‍ പണിക്കര്‍, ഗണേശന്‍, ഷൈജ സായി, ശിബിന്‍ ഉപ്പിലിക്കൈ തുടങ്ങിയവര്‍ സംബന്ധിച്ചു.

കാഞ്ഞങ്ങാട്: ജില്ലയോടുള്ള സര്‍ക്കാര്‍ ക്രൂരത അവസാനിപ്പിക്കണമെന്നും ദയാബായിയുടെ ജീവന്‍ രക്ഷിക്കണമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു.
ദയാബായി നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യവുമായി എയിംസ് കാസര്‍കോട് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് നഗരത്തില്‍ നടത്തിയ ജീവന്‍രക്ഷാ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗണേഷ് അരമങ്ങാനം അധ്യക്ഷത വഹിച്ചു. വി. ഗോപി, എ. വേലായുധന്‍, സി.കെ വത്സലന്‍, പ്രേമചന്ദ്രന്‍ ചോമ്പാല, ശരത് മരക്കാപ്പ്, പി.സി. വിശ്വംഭരന്‍ പണിക്കര്‍, ഗണേശന്‍, ഷൈജ സായി, ശിബിന്‍ ഉപ്പിലിക്കൈ തുടങ്ങിയവര്‍ സംബന്ധിച്ചു.