ദാറുല്‍ ഉലൂം അല്‍ അസ്‌നവിയ്യ: പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ചെറുകുന്ന്: ദാറുല്‍ ഉലൂം അസ്‌നവിയ്യ വാര്‍ഷിക പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. ദര്‍സ് വിഭാഗത്തില്‍ മുഹമ്മദ് നായിഫ് അസ്‌നവി ശാസ്താംകോട്ട ഒന്നാം റാങ്കും മുഹമ്മദ് ശരീഫ് അസ്‌നവി പരപ്പ രണ്ടാം റാങ്കും മുഹമ്മദ് ഷിബിലി അസ്‌നവി കൊയ്യം മൂന്നാം റാങ്കും കരസ്ഥമാക്കി. ദൗറത്തുല്‍ ഹദീസ് വത്തഫ്‌സീര്‍ വിഭാഗത്തില്‍ അഷ്‌റഫ് അസ്‌നവി മര്‍ദള ഒന്നാം റാങ്കും ഹാഫിള് മുഹമ്മദ് ആരിഫ് അസ്‌നവി പള്ളങ്കോട് രണ്ടാം റാങ്കും ടി.വി. അബ്ദുല്ല അസ്നവി തുരുത്തി മൂന്നാം റാങ്കും നേടി.സമാപന സമ്മേളനം സമസ്ത കേന്ദ്ര […]

ചെറുകുന്ന്: ദാറുല്‍ ഉലൂം അസ്‌നവിയ്യ വാര്‍ഷിക പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. ദര്‍സ് വിഭാഗത്തില്‍ മുഹമ്മദ് നായിഫ് അസ്‌നവി ശാസ്താംകോട്ട ഒന്നാം റാങ്കും മുഹമ്മദ് ശരീഫ് അസ്‌നവി പരപ്പ രണ്ടാം റാങ്കും മുഹമ്മദ് ഷിബിലി അസ്‌നവി കൊയ്യം മൂന്നാം റാങ്കും കരസ്ഥമാക്കി. ദൗറത്തുല്‍ ഹദീസ് വത്തഫ്‌സീര്‍ വിഭാഗത്തില്‍ അഷ്‌റഫ് അസ്‌നവി മര്‍ദള ഒന്നാം റാങ്കും ഹാഫിള് മുഹമ്മദ് ആരിഫ് അസ്‌നവി പള്ളങ്കോട് രണ്ടാം റാങ്കും ടി.വി. അബ്ദുല്ല അസ്നവി തുരുത്തി മൂന്നാം റാങ്കും നേടി.
സമാപന സമ്മേളനം സമസ്ത കേന്ദ്ര മുശാവറ ട്രഷറര്‍ പി.പി. ഉമര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. മാഹിരിയ്യ കോളേജ് പ്രിന്‍സിപ്പള്‍ ടി.കെ. അബൂബക്കര്‍ മുസ്ലിയാര്‍ ഷഹാദ ദാനം നിര്‍വ്വഹിച്ചു. സാജിഹ് ശമീര്‍ അല്‍ അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. സൈനുല്‍ ആബിദീന്‍ കുഞ്ഞി തങ്ങള്‍ മേലാറ്റൂര്‍ സ്ഥാന വസ്ത്രങ്ങള്‍ വിതരണം ചെയ്തു. അലിയ്യുല്‍ ബാരി ചെറുകോയ തങ്ങള്‍ ഒറ്റപ്പാലം, ഇബ്രാഹിം മുസ്ലിയാര്‍ കൊവ്വല്‍ പള്ളി, ഹംസത്തു സഅദി ബെളിഞ്ചം, അബ്ദുല്‍ ഖാദിര്‍ ബാഖവി ബാവിക്കര, കെ.ടി. സാജിദ്, കെ.ടി.പി മുസ്തഫ, വി.വി മുഹമ്മദ്, സി.എച്ച്. അമീര്‍ സംസാരിച്ചു.

Related Articles
Next Story
Share it