മണിപ്പൂരിലെ ഗോത്ര വര്‍ഗക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ദളിത് ലീഗ്

കാസര്‍കോട്: സംഘര്‍ഷഭരിതമായ മണിപ്പൂരിലെ തദ്ദേശീയ ഗോത്രവര്‍ഗക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കാസര്‍കോട് ജില്ലാ ദളിത് ലീഗ് യോഗം സംഘടിപ്പിച്ചു. തളങ്കര കടവത്ത് സംഘടിപ്പിച്ച യോഗം ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് എ.എം. കടവത്ത് ഉദ്ഘാടനം ചെയ്തു. ദളിത് ലീഗ് ജില്ലാ പ്രസിഡണ്ട് രാജു കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.ദളിത് ലീഗ് ജില്ലാ സെക്രട്ടറി രമേശ് മുതലപ്പാറ സ്വാഗതം പറഞ്ഞു.നാസര്‍ ചെര്‍ക്കളം, അമീര്‍ പള്ളിയാന്‍, കലാഭവന്‍ രാജു, അജ്മല്‍ തളങ്കര, മുജീബ് തളങ്കര, ഫൈസല്‍ പടിഞ്ഞാര്‍, അമാനുള്ള കോളിയാട്, ഖലീല്‍ […]

കാസര്‍കോട്: സംഘര്‍ഷഭരിതമായ മണിപ്പൂരിലെ തദ്ദേശീയ ഗോത്രവര്‍ഗക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കാസര്‍കോട് ജില്ലാ ദളിത് ലീഗ് യോഗം സംഘടിപ്പിച്ചു. തളങ്കര കടവത്ത് സംഘടിപ്പിച്ച യോഗം ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് എ.എം. കടവത്ത് ഉദ്ഘാടനം ചെയ്തു. ദളിത് ലീഗ് ജില്ലാ പ്രസിഡണ്ട് രാജു കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
ദളിത് ലീഗ് ജില്ലാ സെക്രട്ടറി രമേശ് മുതലപ്പാറ സ്വാഗതം പറഞ്ഞു.
നാസര്‍ ചെര്‍ക്കളം, അമീര്‍ പള്ളിയാന്‍, കലാഭവന്‍ രാജു, അജ്മല്‍ തളങ്കര, മുജീബ് തളങ്കര, ഫൈസല്‍ പടിഞ്ഞാര്‍, അമാനുള്ള കോളിയാട്, ഖലീല്‍ കെ.കെ. പുറം, ഖലീല്‍ പടിഞ്ഞാര്‍, രമേശന്‍ കൊപ്പല്‍, രാഘവേന്ദ്ര ചെങ്കള, ഗോപാലകൃഷ്ണന്‍ ബാങ്കോട്, നാരായണന്‍ ചട്ടഞ്ചാല്‍, രാജന്‍ മുന്നാട്, അശോക ഉപ്പള, ഉമേശന്‍ ഹൊന്നമൂല, സഞ്ജീവന്‍ കൊപ്പല്‍, ഉമേശ്, സുകു സംസാരിച്ചു.

Related Articles
Next Story
Share it