കോവിഡ് ബോധവല്‍ക്കരണവുമായി സൈക്കിള്‍ റൈഡ്

ചെങ്കള: ചെങ്കള പഞ്ചായത്ത് കോവിഡ്-19 ബോധവല്‍ക്കരണ കാമ്പയിന്റെ ഭാഗമായി മാഷ് സൈക്കില്‍ റൈഡ് ഡെയ്‌ലി റൈഡേഴ്‌സ് കാസര്‍കോടിന്റെ സഹകരണത്തോട് കൂടി സൈക്കിള്‍ റാലി നടത്തി. ബേവിഞ്ച സൈക്കില്‍ പോയിന്റില്‍ ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത്ത് ബാബു ഫഌഗ് ഓഫ് ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ഷാഹിന സലീം അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ. അഹമ്മദ് ഹാജി, അസിസ്റ്റന്റ് സെക്രട്ടറി രാമചന്ദ്രന്‍, സെക്ടറല്‍ മജിസ്‌ട്രേറ്റ് വിനോദ് മാസ്റ്റര്‍, റൈഡേഴ്‌സ് പ്രസിഡണ്ട് അഡ്വ. ഫൈസല്‍, സമീര്‍ മാസ്റ്റര്‍, […]

ചെങ്കള: ചെങ്കള പഞ്ചായത്ത് കോവിഡ്-19 ബോധവല്‍ക്കരണ കാമ്പയിന്റെ ഭാഗമായി മാഷ് സൈക്കില്‍ റൈഡ് ഡെയ്‌ലി റൈഡേഴ്‌സ് കാസര്‍കോടിന്റെ സഹകരണത്തോട് കൂടി സൈക്കിള്‍ റാലി നടത്തി. ബേവിഞ്ച സൈക്കില്‍ പോയിന്റില്‍ ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത്ത് ബാബു ഫഌഗ് ഓഫ് ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ഷാഹിന സലീം അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ. അഹമ്മദ് ഹാജി, അസിസ്റ്റന്റ് സെക്രട്ടറി രാമചന്ദ്രന്‍, സെക്ടറല്‍ മജിസ്‌ട്രേറ്റ് വിനോദ് മാസ്റ്റര്‍, റൈഡേഴ്‌സ് പ്രസിഡണ്ട് അഡ്വ. ഫൈസല്‍, സമീര്‍ മാസ്റ്റര്‍, ഗഫൂര്‍ ബെവിഞ്ച സംബന്ധിച്ചു.

Related Articles
Next Story
Share it