സൈക്കിള്‍ പോളോ അസോസിയേഷന്‍; കെ.എം ബഷീര്‍ പ്രസി., ജസീം ജന. സെക്ര.

കാസര്‍കോട്: ജില്ലാ സൈക്കിള്‍ പോളോ അസോസിയേഷന്‍ പ്രസിഡണ്ടായി കെ.എം ബഷീറിനേയും ജനറല്‍ സെക്രട്ടറിയായി ജസീം ചൂരിയേയും ട്രഷററായി അബ്ദുല്‍റഹ്‌മാന്‍ ബാങ്കോടിനേയും ജനറല്‍ ബോഡിയോഗം തിരഞ്ഞെടുത്തു. ടി.എം അബ്ദുല്‍ റഹ്‌മാന്‍, ധനേഷ് കുമാര്‍ (വൈ. പ്രസി.), ഷുക്കൂര്‍ എന്‍.എം, പ്രീതി ടീച്ചര്‍ (ജോ. സെക്ര.). ഹനീഫ് കെ എം, എന്‍.എ സുലൈമാന്‍, ബിജു മാസ്റ്റര്‍, അബ്ദുല്ല സുനൈസ്, ഷരീഫ് തെരുവത്ത്, അഭിലാഷ്, ഉണ്ണി കൃഷ്ണന്‍ (എക്‌സിക്യൂട്ടീവ് അംഗങ്ങള്‍).കെ.എം ഹനീഫ് അധ്യക്ഷത വഹിച്ചു. കേരള സ്റ്റേറ്റ് സൈക്കിള്‍ പോളോ അസോസിയേഷന്‍ […]

കാസര്‍കോട്: ജില്ലാ സൈക്കിള്‍ പോളോ അസോസിയേഷന്‍ പ്രസിഡണ്ടായി കെ.എം ബഷീറിനേയും ജനറല്‍ സെക്രട്ടറിയായി ജസീം ചൂരിയേയും ട്രഷററായി അബ്ദുല്‍റഹ്‌മാന്‍ ബാങ്കോടിനേയും ജനറല്‍ ബോഡിയോഗം തിരഞ്ഞെടുത്തു. ടി.എം അബ്ദുല്‍ റഹ്‌മാന്‍, ധനേഷ് കുമാര്‍ (വൈ. പ്രസി.), ഷുക്കൂര്‍ എന്‍.എം, പ്രീതി ടീച്ചര്‍ (ജോ. സെക്ര.). ഹനീഫ് കെ എം, എന്‍.എ സുലൈമാന്‍, ബിജു മാസ്റ്റര്‍, അബ്ദുല്ല സുനൈസ്, ഷരീഫ് തെരുവത്ത്, അഭിലാഷ്, ഉണ്ണി കൃഷ്ണന്‍ (എക്‌സിക്യൂട്ടീവ് അംഗങ്ങള്‍).
കെ.എം ഹനീഫ് അധ്യക്ഷത വഹിച്ചു. കേരള സ്റ്റേറ്റ് സൈക്കിള്‍ പോളോ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എ.എം. കെ നിസാര്‍, കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മെമ്പര്‍ ടി.വി ബാലന്‍ എന്നിവര്‍ നിരീക്ഷകരായിരുന്നു. ജസീം ചൂരി സ്വാഗതവും അബ്ദുല്‍ റഹ്‌മാന്‍ ബാങ്കോട് നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it