പലസ്തീന് ഐക്യദാര്‍ഢ്യം അറിയിച്ച രോഹിത് ശര്‍മ്മയുടെ ഭാര്യക്ക് നേരെ സൈബറാക്രമണം
ന്യൂഡല്‍ഹി: പലസ്തീന് ജനതയ്ക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് 'എല്ലാ കണ്ണുകളും റാഫയിലേക്ക്' എന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ക്രിക്കറ്റ് താരം രോഹിത് ശര്‍മ്മയുടെ ഭാര്യ റിതിക സജ്ദേയ്ക്ക് നേരെ സൈബര്‍ ആക്രമണം.ഇതോടെ റിതിക ചിത്രം ഇന്‍സ്റ്റഗ്രാമില്‍ നിന്ന് നീക്കം ചെയ്തു.എല്ലാ കണ്ണുകളും റാഫയിലേക്ക് എന്നെഴുതിയ ചിത്രം പങ്കുവെച്ച് നിരവധി പ്രമുഖര്‍ പലസ്തീന് ഐക്യദാര്‍ഢ്യം അറിയിച്ചിരുന്നു. ഈ ചിത്രം റിതികയും സ്റ്റോറിയായി പങ്കുവെക്കുകയായിരുന്നു. ഇതോടെയാണ് റിതികക്ക് കടുത്ത സൈബര്‍ ആക്രമണം നേരിടേണ്ടി വന്നത്.

ന്യൂഡല്‍ഹി: പലസ്തീന് ജനതയ്ക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് 'എല്ലാ കണ്ണുകളും റാഫയിലേക്ക്' എന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ക്രിക്കറ്റ് താരം രോഹിത് ശര്‍മ്മയുടെ ഭാര്യ റിതിക സജ്ദേയ്ക്ക് നേരെ സൈബര്‍ ആക്രമണം.
ഇതോടെ റിതിക ചിത്രം ഇന്‍സ്റ്റഗ്രാമില്‍ നിന്ന് നീക്കം ചെയ്തു.
എല്ലാ കണ്ണുകളും റാഫയിലേക്ക് എന്നെഴുതിയ ചിത്രം പങ്കുവെച്ച് നിരവധി പ്രമുഖര്‍ പലസ്തീന് ഐക്യദാര്‍ഢ്യം അറിയിച്ചിരുന്നു. ഈ ചിത്രം റിതികയും സ്റ്റോറിയായി പങ്കുവെക്കുകയായിരുന്നു. ഇതോടെയാണ് റിതികക്ക് കടുത്ത സൈബര്‍ ആക്രമണം നേരിടേണ്ടി വന്നത്.