ചന്ദ്രയാന്‍-3 ദൗത്യ സംഘാംഗം സി.വി സനോജിന് മുസ്ലിം ലീഗ് സ്‌നേഹോപഹാരം നല്‍കി

കാഞ്ഞങ്ങാട്: ഭാരതത്തിന്റെ യശസ്സുയര്‍ത്തിയ ചന്ദ്രയാന്‍-3 ദൗത്യ സംഘത്തില്‍ പങ്കാളിയായി കാസര്‍കോടിന് അഭിമാനം പകര്‍ന്ന കാഞ്ഞങ്ങാട് പടന്നക്കാട് സ്വദേശി സി.വി സനോജിന് തിരുവനന്തപുരത്ത് വെച്ച് കാഞ്ഞങ്ങാട് മുനിസിപ്പല്‍ മുസ്ലിം ലീഗിന്റെ സ്‌നേഹോപഹാരം നല്‍കി.പ്രസിഡണ്ട് അബ്ദുല്‍ റസാക്ക് തായലക്കണ്ടി ഉപഹാരം കൈമാറി. മുസ്ലിം ലീഗ് ദേശീയസമിതി അംഗം എ. ഹമീദ് ഹാജി, മുനിസിപ്പല്‍ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് പുത്തൂര്‍ മുഹമ്മദ് ഹാജി, ജില്ലാ ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി ജനറല്‍ സെക്രട്ടറി സി. മുഹമദ് കുഞ്ഞി, സെക്രട്ടറിമാരായ ജലീല്‍ കടവത്ത്, […]

കാഞ്ഞങ്ങാട്: ഭാരതത്തിന്റെ യശസ്സുയര്‍ത്തിയ ചന്ദ്രയാന്‍-3 ദൗത്യ സംഘത്തില്‍ പങ്കാളിയായി കാസര്‍കോടിന് അഭിമാനം പകര്‍ന്ന കാഞ്ഞങ്ങാട് പടന്നക്കാട് സ്വദേശി സി.വി സനോജിന് തിരുവനന്തപുരത്ത് വെച്ച് കാഞ്ഞങ്ങാട് മുനിസിപ്പല്‍ മുസ്ലിം ലീഗിന്റെ സ്‌നേഹോപഹാരം നല്‍കി.
പ്രസിഡണ്ട് അബ്ദുല്‍ റസാക്ക് തായലക്കണ്ടി ഉപഹാരം കൈമാറി. മുസ്ലിം ലീഗ് ദേശീയസമിതി അംഗം എ. ഹമീദ് ഹാജി, മുനിസിപ്പല്‍ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് പുത്തൂര്‍ മുഹമ്മദ് ഹാജി, ജില്ലാ ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി ജനറല്‍ സെക്രട്ടറി സി. മുഹമദ് കുഞ്ഞി, സെക്രട്ടറിമാരായ ജലീല്‍ കടവത്ത്, മുഹമ്മദലി ചിത്താരി എന്നിവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it