44 ലക്ഷത്തോളം രൂപയുടെ കള്ളക്കടത്ത് സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി മംഗളൂരുവില്‍ പിടിയില്‍
മംഗളൂരു: 44 ലക്ഷത്തോളം രൂപയുടെ കള്ളക്കടത്ത് സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി മംഗളൂരു വിമാനതാവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായി. കാസര്‍കോട് മുട്ടത്തൊടിയിലെ അബ്ദുല്‍ അസീസിനെയാണ് കസ്റ്റംസ് അധികൃതര്‍ അറസ്റ്റ് ചെയ്തത്. ഇന്നലെ ദുബായില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ എത്തിയപ്പോഴാണ് അബ്ദുല്‍ അസീസ് കസ്റ്റംസിന്റെ പിടിയിലായത്. അടിവസ്ത്രത്തില്‍ പ്രത്യേകം തയ്യാറാക്കിയ പോക്കറ്റില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്തിയത്.