മംഗളൂരു വിമാനത്താവളത്തില്‍ നിന്ന് ആറുലക്ഷത്തിന്റെ അനധികൃത സ്വര്‍ണവും രണ്ട് ലക്ഷത്തിന്റെ സൗന്ദര്യവര്‍ധക വസ്തുക്കളും പിടികൂടി; രണ്ടുപേര്‍ പിടിയില്‍

മംഗളൂരു: മംഗളൂരു രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ആറുലക്ഷത്തിന്റെ അനധികൃത സ്വര്‍ണവും രണ്ട് ലക്ഷത്തിന്റെ സൗന്ദര്യവര്‍ധകവസ്തുക്കളും കസ്റ്റംസ് പിടികൂടി. രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഷാര്‍ജയില്‍ നിന്നുള്ള വിമാനത്തിലാണ് രണ്ടുപേരും മംഗളൂരു വിമാനതാവളത്തിലെത്തിയത്. പരിശോധനയില്‍ അനധികൃതസ്വര്‍ണ്ണവും സൗന്ദര്യവര്‍ദ്ധക വസ്തുക്കളും കണ്ടെടുക്കുകയായിരുന്നു. മംഗളൂരു വിമാനത്താവളം വഴിയുള്ള അനധികൃതസ്വര്‍ണക്കടത്ത് വര്‍ധിച്ചതോടെ കസ്റ്റംസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

മംഗളൂരു: മംഗളൂരു രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ആറുലക്ഷത്തിന്റെ അനധികൃത സ്വര്‍ണവും രണ്ട് ലക്ഷത്തിന്റെ സൗന്ദര്യവര്‍ധകവസ്തുക്കളും കസ്റ്റംസ് പിടികൂടി. രണ്ടുപേരെ അറസ്റ്റ് ചെയ്തു.
ഷാര്‍ജയില്‍ നിന്നുള്ള വിമാനത്തിലാണ് രണ്ടുപേരും മംഗളൂരു വിമാനതാവളത്തിലെത്തിയത്. പരിശോധനയില്‍ അനധികൃതസ്വര്‍ണ്ണവും സൗന്ദര്യവര്‍ദ്ധക വസ്തുക്കളും കണ്ടെടുക്കുകയായിരുന്നു. മംഗളൂരു വിമാനത്താവളം വഴിയുള്ള അനധികൃതസ്വര്‍ണക്കടത്ത് വര്‍ധിച്ചതോടെ കസ്റ്റംസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

Related Articles
Next Story
Share it