ക്രിക്കറ്റ്: സീബേര്‍ഡ് ബീജന്തടുക്ക ജേതാക്കള്‍
ഷാര്‍ജ: ദുബായ് കെ.എം.സി.സി ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ സീബേര്‍ഡ് ബീജന്തടുക്ക ജേതാക്കളായി. ഫൈനലില്‍ സൗത്ത് ബി.ഡി.കെയെ പരാജയപ്പെടുത്തിയാണ് സീബേര്‍ഡ് കിരീടം ചൂടിയത്.മുഹമ്മദ് പിലാങ്കട്ട അധ്യക്ഷത വഹിച്ചു. യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹ്‌യ തളങ്കര ഉദ്ഘാടനം ചെയ്തു. എം.എസ് ഹമീദ് സ്വാഗതം പറഞ്ഞു. സലാം കന്യപ്പാടിയും ഫൈസല്‍ പട്ടേലും ട്രോഫി വിതരണം നിര്‍വഹിച്ചു. കെ.എം.സി.സി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി പി.കെ അന്വര്‍ നഹ, ട്രഷറര്‍ നിസാര്‍ തളങ്കര, എം.സി […]

ഷാര്‍ജ: ദുബായ് കെ.എം.സി.സി ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ സീബേര്‍ഡ് ബീജന്തടുക്ക ജേതാക്കളായി. ഫൈനലില്‍ സൗത്ത് ബി.ഡി.കെയെ പരാജയപ്പെടുത്തിയാണ് സീബേര്‍ഡ് കിരീടം ചൂടിയത്.
മുഹമ്മദ് പിലാങ്കട്ട അധ്യക്ഷത വഹിച്ചു. യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹ്‌യ തളങ്കര ഉദ്ഘാടനം ചെയ്തു. എം.എസ് ഹമീദ് സ്വാഗതം പറഞ്ഞു. സലാം കന്യപ്പാടിയും ഫൈസല്‍ പട്ടേലും ട്രോഫി വിതരണം നിര്‍വഹിച്ചു. കെ.എം.സി.സി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി പി.കെ അന്വര്‍ നഹ, ട്രഷറര്‍ നിസാര്‍ തളങ്കര, എം.സി ഹുസൈനാര്‍ ഹാജി എടച്ചക്കൈ, ഹംസ തൊട്ടി, ഹനീഫ് ചെര്‍ക്കള, അഡ്വ. ഇബ്രാഹിം ഖലീല്‍, അബ്ദുല്ല ആറങ്ങാടി, ഹനീഫ് ടി.ആര്‍, ഫൈസല്‍ മിഹ്സിന്‍ തളങ്കര, സലിം ചെരങ്ങായി, ഫൈസല്‍ പട്ടേല്‍ അഷ്റഫ് നീര്‍ച്ചാല്‍, അഷ്റഫ് ചെത്തനം, ഇസ്മായില്‍ നാലാംവാതുക്കല്‍, ഷബീര്‍ കൈതക്കാട്, സിദ്ദീഖ് ചൗക്കി, സത്താര്‍ ആലമ്പാടി, ഇബ്രാഹിം ബേരിക്കെ, മുനീഫ് ബദിയടുക്ക, ബഷീര്‍ കിന്നിംഗാര്‍, സുബൈര്‍ കുബണൂര്‍, യൂസുഫ് ഷേണി, മുനീര്‍ ബേരിക്കെ, ഹസ്‌കര്‍ ചൂരി, ഹനീഫ് കുമ്പഡാജെ, സിദ്ദീഖ് പള്ളത്തടുക്ക, റസാഖ് ബദിയടുക്ക, കബീര്‍ വയനാട്, ഇ.ബി അഹ്ദ്, ഷംസുദ്ദീന്‍ മാസ്റ്റര്‍ പാടലടുക്ക, ഹൈദര്‍ കുടുപ്പംകുഴി, പി.ഡി നൂറുദ്ദീന്‍ ആറാട്ടുകടവ്, ഐ.പി.എം ഇബ്രാഹിം, റഫീഖ് എതിര്‍ത്തോട്, നാച്ചു പാലകൊച്ചി, ഉമര്‍ മുല്ല സംബന്ധിച്ചു. അഷ്റഫ് കുക്കംകൂടല്‍ നന്ദി പറഞ്ഞു.