അബൂദാബി കാസ്രോട്ടര്‍ ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് സംഘടിപ്പിച്ചു

അബൂദാബി: അബൂദാബി കാസ്രോട്ടര്‍ സംഘടിപ്പിച്ച പ്രീമിയര്‍ ലീഗ് സീസണ്‍ ഫോറില്‍ സ്‌ട്രൈകേഴ്‌സ് അബൂദാബി ജേതാക്കളായി. ഹുദരിയാത്ത് ഗ്രൗണ്ടില്‍ നടന്ന ക്രിക്കറ്റ് ലീഗില്‍ എട്ട് ടീമുകള്‍ അണിനിരന്നു. അല്‍ ബന്ധര്‍ സ്‌ട്രൈകേഴ്‌സ് റണ്ണേഴ്‌സ് അപ്പ് ആയും ദില്ലു ടാസ്‌ക്ക് മാന്‍ ഓഫ് ദി മാച്ച് ആയും തിരഞ്ഞടുത്തു. അബൂാബി കാസ്രോട്ടര്‍ കൂട്ടായ്മ പ്രസിഡണ്ട് മുഹമ്മദ് ആലംപാടി വിജയികള്‍ക്കുള്ള ട്രോഫി കൈമാറി. റണ്ണേഴ്‌സിനുള്ള ട്രോഫി മഹ്റൂഫ് എം.ഡിയും മൂന്നാം സ്ഥാനക്കാരായ ടീം ഫാനാര്‍ ഫൈയ്‌ട്ടേഴ്സ് ട്രോഫി സെപ്പി കൊവ്വലും കൈമാറി. […]

അബൂദാബി: അബൂദാബി കാസ്രോട്ടര്‍ സംഘടിപ്പിച്ച പ്രീമിയര്‍ ലീഗ് സീസണ്‍ ഫോറില്‍ സ്‌ട്രൈകേഴ്‌സ് അബൂദാബി ജേതാക്കളായി. ഹുദരിയാത്ത് ഗ്രൗണ്ടില്‍ നടന്ന ക്രിക്കറ്റ് ലീഗില്‍ എട്ട് ടീമുകള്‍ അണിനിരന്നു. അല്‍ ബന്ധര്‍ സ്‌ട്രൈകേഴ്‌സ് റണ്ണേഴ്‌സ് അപ്പ് ആയും ദില്ലു ടാസ്‌ക്ക് മാന്‍ ഓഫ് ദി മാച്ച് ആയും തിരഞ്ഞടുത്തു. അബൂാബി കാസ്രോട്ടര്‍ കൂട്ടായ്മ പ്രസിഡണ്ട് മുഹമ്മദ് ആലംപാടി വിജയികള്‍ക്കുള്ള ട്രോഫി കൈമാറി. റണ്ണേഴ്‌സിനുള്ള ട്രോഫി മഹ്റൂഫ് എം.ഡിയും മൂന്നാം സ്ഥാനക്കാരായ ടീം ഫാനാര്‍ ഫൈയ്‌ട്ടേഴ്സ് ട്രോഫി സെപ്പി കൊവ്വലും കൈമാറി. അഷ്റഫ് കാറഡുക്ക നന്ദി പറഞ്ഞു.

Related Articles
Next Story
Share it