ക്രിക്കറ്റ് പ്രീമിയര്‍ ലീഗ്: സമ്മാന കൂപ്പണ്‍ പ്രകാശനം ചെയ്തു

കാസര്‍കോട്: ജില്ലയിലെ ട്രാവല്‍ ഏജന്റ്‌സ് കൂട്ടായ്മ നടത്തുന്ന ക്രിക്കറ്റ് പ്രീമിയര്‍ ലീഗിനോടനുബന്ധിച്ച് സമ്മാന പെരുമഴ ഒരുക്കുന്നു. സൗജന്യ മണാലി ടൂര്‍, ദുബായ് വിസ, ടിക്കറ്റ്, അമ്യൂസ്‌മെന്റ് പാര്‍ക്ക് ടിക്കറ്റ്, വിനോദയാത്ര റിസോര്‍ട്ട് ബുക്കിംഗ് തുടങ്ങിയ സമ്മാനങ്ങളാണ് നല്‍കുകയെന്ന് സംഘാടകര്‍ അറിയിച്ചു. അംഗീകൃത ട്രാവല്‍ ഏജന്‍സികളില്‍ കൂപ്പണ്‍ ലഭിക്കും. കൂപ്പണ്‍ ഡ്യൂഡ്‌സ് കൂട്ടായ്മ അല്‍ഹിന്ദ് മാനേജര്‍ സുനിലിന് നല്‍കി പ്രകാശനം ചെയ്തു.

Related Articles
Next Story
Share it