ഇ .ഡിക്കും കസ്റ്റംസിനും സി.പി.എം സംസ്ഥാനസെക്രട്ടറിയേറ്റിന്റെ മുന്നറിയിപ്പ്; മുഖ്യമന്ത്രിയെ ലക്ഷ്യം വെച്ച് വന്നാല്‍ ജനങ്ങളെ അണിനിരത്തി ചെറുക്കും
തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജന്‍സികളായ ഇ.ഡിക്കും കസ്റ്റംസിനും മുന്നറിയിപ്പുമായി സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്. മുഖ്യമന്ത്രിയെ ലക്ഷ്യം വച്ച് നീക്കം നടത്തിയാല്‍ ജനങ്ങളെ അണിനിരത്തി ചെറുക്കുമെന്ന് സെക്രട്ടറിയേറ്റ് മുന്നറിയിപ്പ് നല്‍കി. കേന്ദ്ര അന്വേഷണ ഏജന്‍സിക്കെതിരെ സ്വപ്ന സുരേഷിന്റെ ശബ്ദരേഖയില്‍ നിന്നും വ്യക്തമാവുന്നത് മുഖ്യമന്ത്രിക്കെതിരെ ആസൂത്രിത നീക്കം നടക്കുന്നുവെന്നാണ്. സ്വര്‍ണക്കടത്തു കേസിലെ പ്രതികളെ മാപ്പുസാക്ഷിയാക്കിയും മറ്റും സംസ്ഥാന മുഖ്യമന്ത്രിക്കും സര്‍ക്കാരിനും എതിരെ മൊഴികളുണ്ടാക്കാനാണ് കേന്ദ്ര ഏജന്‍സികളുടെ ശ്രമമെന്ന് സി.പി.എം കുറ്റപ്പെടുത്തി. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ പ്രതികള്‍ക്ക് മേല്‍ കേന്ദ്ര ഏജന്‍സികള്‍ […]

തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജന്‍സികളായ ഇ.ഡിക്കും കസ്റ്റംസിനും മുന്നറിയിപ്പുമായി സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്. മുഖ്യമന്ത്രിയെ ലക്ഷ്യം വച്ച് നീക്കം നടത്തിയാല്‍ ജനങ്ങളെ അണിനിരത്തി ചെറുക്കുമെന്ന് സെക്രട്ടറിയേറ്റ് മുന്നറിയിപ്പ് നല്‍കി. കേന്ദ്ര അന്വേഷണ ഏജന്‍സിക്കെതിരെ സ്വപ്ന സുരേഷിന്റെ ശബ്ദരേഖയില്‍ നിന്നും വ്യക്തമാവുന്നത് മുഖ്യമന്ത്രിക്കെതിരെ ആസൂത്രിത നീക്കം നടക്കുന്നുവെന്നാണ്. സ്വര്‍ണക്കടത്തു കേസിലെ പ്രതികളെ മാപ്പുസാക്ഷിയാക്കിയും മറ്റും സംസ്ഥാന മുഖ്യമന്ത്രിക്കും സര്‍ക്കാരിനും എതിരെ മൊഴികളുണ്ടാക്കാനാണ് കേന്ദ്ര ഏജന്‍സികളുടെ ശ്രമമെന്ന് സി.പി.എം കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ പ്രതികള്‍ക്ക് മേല്‍ കേന്ദ്ര ഏജന്‍സികള്‍ സമ്മര്‍ദം ചെലുത്തുകയാണ്. ഇത് മാധ്യമങ്ങള്‍ പുറത്തുവിട്ട ശബ്ദ രേഖയില്‍ നിന്നും വ്യക്തമാണ്. കോടതിയില്‍ സമര്‍പ്പിച്ച മൊഴി തനിക്ക് വായിച്ചു നോക്കാന്‍ പോലും നല്‍കിയിട്ടില്ലെന്നാണ് പ്രതി പറഞ്ഞിരിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ ഇ .ഡി സമ്മര്‍ദം ചെലുത്തുന്നതായി നേരത്തെ എം ശിവശങ്കര്‍ കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും സി.പി.എം വ്യക്തമാക്കി.