ദേലംപാടി മല്ലംപാറയില്‍ സി.പി.എം-ബി.ജെ.പി സംഘര്‍ഷം;സ്ഥാനാര്‍ഥിയുള്‍പ്പെടെ രണ്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് പരിക്ക്
ആദൂര്‍: ദേലംപാടി മല്ലംപാറയില്‍ സി.പി.എം-ബി.ജെ.പി സംഘര്‍ഷം. അക്രമത്തില്‍ സ്ഥാനാര്‍ഥി ഉള്‍പ്പെടെ രണ്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ദേലംപാടി പഞ്ചായത്തിലെ എട്ടാംവാര്‍ഡില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന സതീശന്‍, ബി.ജെ.പി പ്രവര്‍ത്തകന്‍ മല്ലംപാറയിലെ രതീഷ്(25) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരില്‍ രതീഷിനെ കഠാര കൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇരുവരെയും കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ മല്ലംപാറയിലാണ് സംഭവം. ഒരുസംഘം സി.പി.എം പ്രവര്‍ത്തകര്‍ ജീപ്പ് തടഞ്ഞ് അക്രമം നടത്തുകയായിരുന്നുവെന്ന് ബി.ജെ.പി കേന്ദ്രങ്ങള്‍ ആരോപിച്ചു.