സിപിഎം 23ാം പാര്‍ട്ടി കോണ്‍ഗ്രസ് അടുത്ത വര്‍ഷം ഫെബ്രുവരിയില്‍, ജൂലൈയില്‍ ബ്രാഞ്ച് സമ്മേളനങ്ങള്‍ ആരംഭിക്കും
ന്യൂഡല്‍ഹി: സിപിഎം 23ാം പാര്‍ട്ടി കോണ്‍ഗ്രസ് അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടക്കും. 2022 ഫെബ്രുവരി അവസാനം നടത്താന്‍ പാകത്തില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ സിപിഎം കേന്ദ്രകമ്മിറ്റി യോഗം തീരുമാനിച്ചു. വിവിധ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്കുശേഷം ഇക്കൊല്ലം ജൂലൈ ആദ്യവാരം ബ്രാഞ്ച് സമ്മേളനങ്ങള്‍ ആരംഭിക്കും. ഇക്കൊല്ലം ഏപ്രിലിലായിരുന്നു പാര്‍ട്ടി കോണ്‍ഗ്രസ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ കോവിഡ് മഹാമാരിയും ലോക്ക്ഡൗണും നിയമസഭ തെരഞ്ഞെടുപ്പുകളും കാരണം മാറ്റിവെയ്ക്കാന്‍ നേരത്തെ തീരുമാനിക്കുകയായിരുന്നു.

ന്യൂഡല്‍ഹി: സിപിഎം 23ാം പാര്‍ട്ടി കോണ്‍ഗ്രസ് അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടക്കും. 2022 ഫെബ്രുവരി അവസാനം നടത്താന്‍ പാകത്തില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ സിപിഎം കേന്ദ്രകമ്മിറ്റി യോഗം തീരുമാനിച്ചു. വിവിധ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്കുശേഷം ഇക്കൊല്ലം ജൂലൈ ആദ്യവാരം ബ്രാഞ്ച് സമ്മേളനങ്ങള്‍ ആരംഭിക്കും.
ഇക്കൊല്ലം ഏപ്രിലിലായിരുന്നു പാര്‍ട്ടി കോണ്‍ഗ്രസ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ കോവിഡ് മഹാമാരിയും ലോക്ക്ഡൗണും നിയമസഭ തെരഞ്ഞെടുപ്പുകളും കാരണം മാറ്റിവെയ്ക്കാന്‍ നേരത്തെ തീരുമാനിക്കുകയായിരുന്നു.