കെ കെ രാഗേഷ് എം.പിക്ക് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡെല്‍ഹി: സിപിഎം നേതാവ് കെ കെ രാഗേഷ് എം.പിക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഡെല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തില്‍ ദിവസങ്ങളായി അദ്ദേഹം പങ്കെടുത്തിരുന്നു. റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ പരേഡിലും കെ.കെ രാഗേഷ് ഉണ്ടായിരുന്നു.

Related Articles
Next Story
Share it