കോവിഡ് തടസ്സമായില്ല; മുളിയാര്‍ പഞ്ചായത്തില്‍ ഏഴ് പേര്‍ പി.പി.ഇ കിറ്റ് അണിഞ്ഞ് വോട്ട് ചെയ്തു

കാസര്‍കോട്: മുളിയാര്‍ പഞ്ചായത്തില്‍ ഏഴ് പേര്‍ പി. പി.ഇ കിറ്റ് അണിഞ്ഞ് വോട്ട് ചെയ്തു. ശ്രീഹരി അങ്കണവാടിയിലെ പോളിങ് സ്റ്റേഷന്‍ നമ്പര്‍ രണ്ടിലാണ് ഇവര്‍ വോട്ട് ചെയ്തത്. പ്രിസൈഡിങ് ഓഫീസറും ഫസ്റ്റ് സെക്കന്റ് തേര്‍ഡ് പോളിങ് ഓഫീസര്‍മാരും പി.പി.ഇ കിറ്റ് ധരിച്ച ശേഷം വോട്ടര്‍മാര്‍ക്ക് സമ്മതിദായക അവകാശം നല്‍കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കി. ഒരു കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീ തിരഞ്ഞെടുപ്പ് ദിവസം കോവിഡ് പോസറ്റീവ് ആയതോടെ അവരുമായി പ്രാഥമിക സമ്പര്‍ക്കം ഉണ്ടായി ക്വാറന്റൈനിലായ രണ്ട് കുടുംബത്തിലെ ഏഴ് പേരാണ് […]

കാസര്‍കോട്: മുളിയാര്‍ പഞ്ചായത്തില്‍ ഏഴ് പേര്‍ പി. പി.ഇ കിറ്റ് അണിഞ്ഞ് വോട്ട് ചെയ്തു. ശ്രീഹരി അങ്കണവാടിയിലെ പോളിങ് സ്റ്റേഷന്‍ നമ്പര്‍ രണ്ടിലാണ് ഇവര്‍ വോട്ട് ചെയ്തത്. പ്രിസൈഡിങ് ഓഫീസറും ഫസ്റ്റ് സെക്കന്റ് തേര്‍ഡ് പോളിങ് ഓഫീസര്‍മാരും പി.പി.ഇ കിറ്റ് ധരിച്ച ശേഷം വോട്ടര്‍മാര്‍ക്ക് സമ്മതിദായക അവകാശം നല്‍കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കി. ഒരു കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീ തിരഞ്ഞെടുപ്പ് ദിവസം കോവിഡ് പോസറ്റീവ് ആയതോടെ അവരുമായി പ്രാഥമിക സമ്പര്‍ക്കം ഉണ്ടായി ക്വാറന്റൈനിലായ രണ്ട് കുടുംബത്തിലെ ഏഴ് പേരാണ് വോട്ട് ചെയ്തത്.

Related Articles
Next Story
Share it