കോവിഡ് പരിശോധനാ ഫലം ഇനി ഓണ്‍ലൈനിലൂടെയും ലഭിക്കും

കാസര്‍കോട്: വെബ്‌സൈറ്റ് വഴി കോവിഡ് പരിശോധനാ ഫലം അറിയാം. ഫലം ഡൗണ്‍ലോഡ് ചെയ്യാന്‍. 1. http://labsys.health.kerala.gov.in/Welcome/index എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക 2. Download Test Report എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക 3. പരിശോധനാ സമയത്ത് ലഭിച്ച SRF ID, മൊബൈല്‍ നമ്പര്‍, തുടങ്ങിയ വിവരങ്ങള്‍ നല്‍കുക 4. SRF ID അറിയാത്തവര്‍ Know Your SRF ID ലിങ്ക് ക്ലിക്ക് ചെയ്യുക. ശേഷം പരിശോധന നടത്തിയ തീയതി, ജില്ല, പേര്, മൊബൈല്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ […]

കാസര്‍കോട്: വെബ്‌സൈറ്റ് വഴി കോവിഡ് പരിശോധനാ ഫലം അറിയാം. ഫലം ഡൗണ്‍ലോഡ് ചെയ്യാന്‍.
1. http://labsys.health.kerala.gov.in/Welcome/index എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
2. Download Test Report എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
3. പരിശോധനാ സമയത്ത് ലഭിച്ച SRF ID, മൊബൈല്‍ നമ്പര്‍, തുടങ്ങിയ വിവരങ്ങള്‍ നല്‍കുക
4. SRF ID അറിയാത്തവര്‍ Know Your SRF ID ലിങ്ക് ക്ലിക്ക് ചെയ്യുക. ശേഷം പരിശോധന നടത്തിയ തീയതി, ജില്ല, പേര്, മൊബൈല്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ നല്‍കി SRF ID മനസ്സിലാക്കുക.
തുടര്‍ന്ന് ലഭിക്കുന്ന പരിശോധനാ ഫലം ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുക.

Related Articles
Next Story
Share it