തമിഴ്‌നാട്ടില്‍ ലോക്ഡൗണ്‍ ജൂലൈ 19 വരെ നീട്ടി

ചെന്നൈ: കോവിഡ് രണ്ടാം തരംഗം കുറയാത്ത സാഹചര്യത്തില്‍ ലോക്ഡൗണ്‍ വീണ്ടും നീട്ടി തമിഴ്‌നാട് സര്‍ക്കാര്‍. ജൂലൈ 19 വരെയാണ് ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുന്നത്. അതേസമയം ചില നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കിയിട്ടുണ്ട്. കടകള്‍ രാത്രി ഒമ്പത് മണി വരെ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി. റസ്റ്റോറന്റുകള്‍, ചായക്കടകള്‍, ബേക്കറികള്‍, വഴിയോര ഭക്ഷണ ശാലകള്‍ എന്നിവ രാത്രി ഒമ്പത് വരെ പ്രവര്‍ത്തിക്കാം. എന്നാല്‍ 50% ഉപഭോക്താക്കളെ കടയില്‍ ഉണ്ടാകാന്‍ പാടുള്ളൂവെന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. സംസ്ഥാനത്ത് വെള്ളിയാഴ്ച 3,039 കോവിഡ് കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. […]

ചെന്നൈ: കോവിഡ് രണ്ടാം തരംഗം കുറയാത്ത സാഹചര്യത്തില്‍ ലോക്ഡൗണ്‍ വീണ്ടും നീട്ടി തമിഴ്‌നാട് സര്‍ക്കാര്‍. ജൂലൈ 19 വരെയാണ് ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുന്നത്. അതേസമയം ചില നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കിയിട്ടുണ്ട്. കടകള്‍ രാത്രി ഒമ്പത് മണി വരെ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി.

റസ്റ്റോറന്റുകള്‍, ചായക്കടകള്‍, ബേക്കറികള്‍, വഴിയോര ഭക്ഷണ ശാലകള്‍ എന്നിവ രാത്രി ഒമ്പത് വരെ പ്രവര്‍ത്തിക്കാം. എന്നാല്‍ 50% ഉപഭോക്താക്കളെ കടയില്‍ ഉണ്ടാകാന്‍ പാടുള്ളൂവെന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. സംസ്ഥാനത്ത് വെള്ളിയാഴ്ച 3,039 കോവിഡ് കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. 69 മരണങ്ങള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചു.

Related Articles
Next Story
Share it