കോവിഡ്: ഹജ്ജ് നടത്തുക കനത്ത സുരക്ഷാ വലയത്തിലെന്ന് സൗദി
റിയാദ്: ലോകം കോവിഡ് മഹാമാരിയില്‍ ആടിയുലയുന്ന സാഹചര്യത്തില്‍ കനത്ത സുരക്ഷാ വലയത്തിലായിരിക്കും ഹജ്ജ് നടത്തുകയെന്ന് സൗദി അറേബ്യ. സുരക്ഷിതമായ രീതിയിലാണ് ഹജ്ജ് നടത്തുന്നതെന്ന് ഉറപ്പാക്കാന്‍ മന്ത്രാലയം നിരവധി മുന്‍കരുതല്‍ നടപടികള്‍ നടപ്പിലാക്കുന്നതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഏറ്റവും ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങളും മുന്‍കരുതല്‍ നടപടികളും ഏര്‍പ്പെടുത്തും. ശാരീരിക അകലം പാലിക്കുന്നതിന്റെയും മാസ്‌ക് ധരിക്കുന്നതിന്റെയും പ്രാധാന്യം ആരോഗ്യമന്ത്രാലയം ആവര്‍ത്തിച്ച് വ്യക്തമാക്കി. തീര്‍ത്ഥാടകര്‍ക്ക് വൈദ്യസഹായം നല്‍കുന്നതിനായി മക്കയിലെ ഹോളി സൈറ്റുകളില്‍ ഒമ്പതോളം ആരോഗ്യ കേന്ദ്രങ്ങള്‍ മന്ത്രാലയം തയ്യാറാക്കിയിട്ടുണ്ട്. ചൂട് കുറയ്ക്കുന്നതിന് മിസ്റ്റിംഗ് […]

റിയാദ്: ലോകം കോവിഡ് മഹാമാരിയില്‍ ആടിയുലയുന്ന സാഹചര്യത്തില്‍ കനത്ത സുരക്ഷാ വലയത്തിലായിരിക്കും ഹജ്ജ് നടത്തുകയെന്ന് സൗദി അറേബ്യ. സുരക്ഷിതമായ രീതിയിലാണ് ഹജ്ജ് നടത്തുന്നതെന്ന് ഉറപ്പാക്കാന്‍ മന്ത്രാലയം നിരവധി മുന്‍കരുതല്‍ നടപടികള്‍ നടപ്പിലാക്കുന്നതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ഏറ്റവും ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങളും മുന്‍കരുതല്‍ നടപടികളും ഏര്‍പ്പെടുത്തും. ശാരീരിക അകലം പാലിക്കുന്നതിന്റെയും മാസ്‌ക് ധരിക്കുന്നതിന്റെയും പ്രാധാന്യം ആരോഗ്യമന്ത്രാലയം ആവര്‍ത്തിച്ച് വ്യക്തമാക്കി. തീര്‍ത്ഥാടകര്‍ക്ക് വൈദ്യസഹായം നല്‍കുന്നതിനായി മക്കയിലെ ഹോളി സൈറ്റുകളില്‍ ഒമ്പതോളം ആരോഗ്യ കേന്ദ്രങ്ങള്‍ മന്ത്രാലയം തയ്യാറാക്കിയിട്ടുണ്ട്.
ചൂട് കുറയ്ക്കുന്നതിന് മിസ്റ്റിംഗ് ഫാനുകള്‍ സ്ഥാപിക്കുന്നത് ഉള്‍പ്പെടെ നിരവധി നടപടികളും ആരംഭിച്ചതായി മന്ത്രാലയം അറിയിച്ചു.