കോവിഡ്: പ്രസ് ജീവനക്കാരി മരിച്ചു

മുള്ളേരിയ: കോവിഡ് ബാധിച്ച് പ്രസ് ജീവനക്കാരി മരിച്ചു. കാറഡുക്ക കോളിയടുക്കത്തെ പരേതനായ നാരായണ മണിയാണി-കമല ദമ്പതികളുടെ മകളും വിദ്യാനഗര്‍ സഹകരണ പ്രസിലെ ജീവനക്കാരിയുമായ ശശികല(46)യാണ് മരിച്ചത്. അവിവാഹിതയാണ്. ഒരാഴ്ചയായി ചെങ്കള സഹകരണ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. സഹോദരങ്ങള്‍: രാജേഷ് (അധ്യാപകന്‍), ചന്ദ്രാവതി, രമണി.

മുള്ളേരിയ: കോവിഡ് ബാധിച്ച് പ്രസ് ജീവനക്കാരി മരിച്ചു. കാറഡുക്ക കോളിയടുക്കത്തെ പരേതനായ നാരായണ മണിയാണി-കമല ദമ്പതികളുടെ മകളും വിദ്യാനഗര്‍ സഹകരണ പ്രസിലെ ജീവനക്കാരിയുമായ ശശികല(46)യാണ് മരിച്ചത്. അവിവാഹിതയാണ്.
ഒരാഴ്ചയായി ചെങ്കള സഹകരണ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. സഹോദരങ്ങള്‍: രാജേഷ് (അധ്യാപകന്‍), ചന്ദ്രാവതി, രമണി.

Related Articles
Next Story
Share it