നിയുക്ത മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്റഫിന് കോവിഡ്
മഞ്ചേശ്വരം: നിയുക്ത മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്റഫിന് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് പോസിറ്റീവായി ആസ്പത്രിയില്‍ അഡ്മിറ്റ് ചെയ്ത വിവരം അദ്ദേഹം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ശരീരവേദനയും പനിയും തൊണ്ട വേദനയുമുണ്ടെങ്കിലും ഗുരുതരമല്ലെന്ന് അഷ്റഫ് അറിയിച്ചു. താനുമായി കഴിഞ്ഞ ദിവസങ്ങളില്‍ അടുത്ത സമ്പര്‍ക്കത്തിലുണ്ടായിരുന്നവര്‍ സ്വയം ക്വാറന്റൈനില്‍ പോവണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മഞ്ചേശ്വരം മണ്ഡലത്തില്‍ പൊതുജനങ്ങള്‍ക്കായി കോവിഡ് ഹെല്പ് ഡെസ്ക്ക് ആരംഭിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് കോവിഡ് ബാധിച്ചത്.