കാസർകോട് ജില്ലയിൽ 94 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 38 പേർക്ക് കോവിഡ് നെഗറ്റീവായി
കാസർകോട് : ജില്ലയിൽ 94 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 38 പേർക്ക് കോവിഡ് നെഗറ്റീവായി . വീടുകളില്‍ 5948 പേരും സ്ഥാപനങ്ങളില്‍ 501 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6449 പേരാണ്. പുതിയതായി 501 പേരെ കൂടി നിരീക്ഷണത്തിലാക്കി. 184 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 426 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 119 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 38 പേരെ ഡിസ്ചാര്‍ജ് […]

കാസർകോട് : ജില്ലയിൽ 94 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 38 പേർക്ക് കോവിഡ് നെഗറ്റീവായി . വീടുകളില്‍ 5948 പേരും സ്ഥാപനങ്ങളില്‍ 501 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6449 പേരാണ്. പുതിയതായി 501 പേരെ കൂടി നിരീക്ഷണത്തിലാക്കി. 184 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 426 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി.
119 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 38 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
അജാനൂർ - 2
ബളാൽ -3
ചെമ്മനാട് - 2
ചെങ്കള - 2
ദേലംമ്പാടി - 1
ഈസ്റ്റ് എളേരി - 2
കള്ളാർ - 1
കാഞ്ഞങ്ങാട് - 3
കാസറഗോഡ് - 1
കിനാനൂർ കരിന്തളം - 3
കോടോം ബേളൂർ - 5
കുംമ്പടാജെ - 1
മടികൈ - 1
മീഞ്ച - 1
മൊഗ്രാൽ പുത്തൂർ - 3
മുളിയാർ - 6
നീലേശ്വരം - 1
പടന്ന - 1
പള്ളിക്കര - 5
പനത്തടി - 3
പിലികോട് - 4
പുലൂർ പെരിയ - 30
തൃക്കരിപ്പൂർ - 7
ഉദുമ - 1
വെസ്റ്റ് എളേരി - 5
കോവിഡ് നെഗറ്റിവ് ആയവരുടെ വിവരങ്ങൾ
അജനൂർ 5
ബളാൽ - 1
ചെമ്മനാട് - 3
ചെറുവത്തൂർ - 1
കള്ളാർ - 1
കാഞ്ഞങ്ങാട് - 6
കിനാനൂർ കരിന്തളം - 3
കോടോം ബേളൂർ 4 കുറ്റിക്കോൽ ഒന്ന്
മധൂർ 2
മഞ്ചേശ്വരം 2
മുളിയാർ 4
നീലേശ്വരം -2
പിലിക്കോട് 1
പുല്ലൂർ പെരിയ -1
തൃക്കരിപ്പൂർ 1