ഐ.സി.യുവില്‍ മറ്റ് രോഗികള്‍ക്കൊപ്പം കോവിഡ് ബാധിതനെയും ചികിത്സിച്ചു; കോഴിക്കോട് മെഡിക്കല്‍ കോളേജ് വിവാദത്തില്‍
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഐ.സി.യുവില്‍ മറ്റ് രോഗികള്‍ക്കൊപ്പം കോവിഡ് ബാധിതനെയും ചികിത്സിച്ചത് വിവാദമാകുന്നു. കൊവിഡ് രോഗിയെ മറ്റ് രോഗികള്‍ക്കൊപ്പം ചികിത്സിച്ചുവെന്നാരോപിച്ച് ബന്ധുക്കള്‍ പ്രതിഷേധവുമായി രംഗത്തുവരികയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ജനറല്‍ ഐസിയുവിലാണ് കൊവിഡ് രോഗിയെ ചികിത്സിച്ചത്. ഇവിടെ മറ്റു രോഗികളുമുണ്ടായിരുന്നു. പ്രതിഷേധമുയര്‍ന്നതോടെയാണ് കൊവിഡ് രോഗബാധിതനെ ഇവിടെ നിന്നും മാറ്റിയതെന്നും ബന്ധുക്കള്‍ ആരോപിച്ചു. വ്യാഴാഴ്ച വൈകിട്ടോടെയാണ് സംഭവം. ഇതുസംബന്ധിച്ച് ആരോഗ്യവകുപ്പ് അന്വേഷണമാരംഭിച്ചു. Covid patient treated with other patients in ICU; Kozhikod Medical college […]

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഐ.സി.യുവില്‍ മറ്റ് രോഗികള്‍ക്കൊപ്പം കോവിഡ് ബാധിതനെയും ചികിത്സിച്ചത് വിവാദമാകുന്നു. കൊവിഡ് രോഗിയെ മറ്റ് രോഗികള്‍ക്കൊപ്പം ചികിത്സിച്ചുവെന്നാരോപിച്ച് ബന്ധുക്കള്‍ പ്രതിഷേധവുമായി രംഗത്തുവരികയായിരുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ജനറല്‍ ഐസിയുവിലാണ് കൊവിഡ് രോഗിയെ ചികിത്സിച്ചത്. ഇവിടെ മറ്റു രോഗികളുമുണ്ടായിരുന്നു. പ്രതിഷേധമുയര്‍ന്നതോടെയാണ് കൊവിഡ് രോഗബാധിതനെ ഇവിടെ നിന്നും മാറ്റിയതെന്നും ബന്ധുക്കള്‍ ആരോപിച്ചു. വ്യാഴാഴ്ച വൈകിട്ടോടെയാണ് സംഭവം. ഇതുസംബന്ധിച്ച് ആരോഗ്യവകുപ്പ് അന്വേഷണമാരംഭിച്ചു.
Covid patient treated with other patients in ICU; Kozhikod Medical college in controversy