രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിക്ക് കോവിഡ്

കാസര്‍കോട്: കാസര്‍കോട് എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്തെ വീട്ടില്‍ കഴിയുകയാണ്. രോഗലക്ഷണങ്ങളോ മറ്റ് ആരോഗ്യ പ്രശ്നങ്ങളോ ഇല്ലെന്ന് കാസര്‍കോട് ജില്ലാ സര്‍വലന്‍സ് ഓഫീസര്‍ ഡോ. എ.ടി. മനോജ് പറഞ്ഞു. ചൊവ്വാഴ്ച രാവിലെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ചികിത്സാ സൗകര്യം ഒരുക്കുന്നതിന് തിരുവനന്തപുരം ജില്ലാ കോവിഡ് കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിച്ചിട്ടുണ്ട്. അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ജാഗ്രത പാലിക്കണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി അറിയിച്ചു.

കാസര്‍കോട്: കാസര്‍കോട് എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്തെ വീട്ടില്‍ കഴിയുകയാണ്. രോഗലക്ഷണങ്ങളോ മറ്റ് ആരോഗ്യ പ്രശ്നങ്ങളോ ഇല്ലെന്ന് കാസര്‍കോട് ജില്ലാ സര്‍വലന്‍സ് ഓഫീസര്‍ ഡോ. എ.ടി. മനോജ് പറഞ്ഞു. ചൊവ്വാഴ്ച രാവിലെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ചികിത്സാ സൗകര്യം ഒരുക്കുന്നതിന് തിരുവനന്തപുരം ജില്ലാ കോവിഡ് കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിച്ചിട്ടുണ്ട്.
അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ജാഗ്രത പാലിക്കണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി അറിയിച്ചു.

Related Articles
Next Story
Share it