കോവിഡ് വ്യാപനം: 26-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള മാറ്റിവെച്ചു

തിരുവനന്തപുരം: 26-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള മാറ്റിവെച്ചു. സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ചലച്ചിത്ര മേള (IFFK) മാറ്റിവെക്കാന്‍ തീരുമാനിച്ചത്. ഫെബ്രുവരി നാലാം തീയതി മുതല്‍ മേള നടത്താനിരുന്നു തീരുമാനം. കോവിഡ് സാഹചര്യത്തില്‍ മാറ്റമുണ്ടാകുന്നതിനനുസരിച്ചു മേള നടത്തുമെന്നും പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ അറിയിച്ചു.

തിരുവനന്തപുരം: 26-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള മാറ്റിവെച്ചു. സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ചലച്ചിത്ര മേള (IFFK) മാറ്റിവെക്കാന്‍ തീരുമാനിച്ചത്. ഫെബ്രുവരി നാലാം തീയതി മുതല്‍ മേള നടത്താനിരുന്നു തീരുമാനം.

കോവിഡ് സാഹചര്യത്തില്‍ മാറ്റമുണ്ടാകുന്നതിനനുസരിച്ചു മേള നടത്തുമെന്നും പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ അറിയിച്ചു.

Related Articles
Next Story
Share it