കോവിഡ് ആസ്പത്രി: ഒപ്പുമരചോട്ടില്‍ ജനകീയ സമരം ആരംഭിച്ചു

കാസര്‍കോട്: ജില്ലാ ആസ്പത്രി പുന:സ്ഥാപിക്കണമെന്നും തെക്കില്‍ കോവിഡ് ആസ്പത്രി വിദഗ്ധ ചികിത്സ ലഭിക്കാന്‍ സജ്ജമാക്കിക്കൊണ്ട് പ്രവര്‍ത്തനം നടത്തണമെന്നാവശ്യപ്പെട്ട് കാസര്‍കോട് ഒപ്പുമരചോട്ടില്‍ ജനകീയ സമരം ആരംഭിച്ചു. സാമൂഹ്യ പ്രവര്‍ത്തകന്‍ ഫാദര്‍ ജോസ് ഉദ്ഘാടനം ചെയ്തു. ജമീല ഉളയത്തടുക്ക, അഡ്വ: വിജയന്‍ കോടോത്ത്, ഗീതമ്മ നീലേശ്വരം, പ്രൊഫ: ടി.എം. സുരേന്ദ്രനാഥ്, താജുദീന്‍ പടിഞ്ഞാര്‍, ഷെറീഫ് ചെമ്പരിക്ക, സലീം എം, മിസ്‌രിയ ചെങ്കള, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ സംസാരിച്ചു.

Related Articles
Next Story
Share it