സംസ്ഥാനത്ത് ഇന്ന് 28,469 പേര്‍ക്ക് കൂടി കോവിഡ്-19; കാസർകോട് ജില്ലയിൽ 771 പേർക്ക് കൂടി കോവിഡ്
തിരുവനന്തപുരം/ കാസർകോട്: സംസ്ഥാനത്ത് ഇന്ന് 28,469 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4468, കോഴിക്കോട് 3998, മലപ്പുറം 3123, തൃശൂര്‍ 2871, കോട്ടയം 2666, തിരുവനന്തപുരം 2020, കണ്ണൂര്‍ 1843, പാലക്കാട് 1820, ആലപ്പുഴ 1302, കൊല്ലം 1209, പത്തനംതിട്ട 871, ഇടുക്കി 848, കാസര്‍കോട് 771, വയനാട് 659 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കാസർകോട് ജില്ലയിൽചികിത്സയിലുണ്ടായിരുന്ന 282 പേർ കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കൽ ഓഫീസർ (ഹെൽത്ത്) ഡോ. എ.വി. രാംദാസ് […]

തിരുവനന്തപുരം/ കാസർകോട്: സംസ്ഥാനത്ത് ഇന്ന് 28,469 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4468, കോഴിക്കോട് 3998, മലപ്പുറം 3123, തൃശൂര്‍ 2871, കോട്ടയം 2666, തിരുവനന്തപുരം 2020, കണ്ണൂര്‍ 1843, പാലക്കാട് 1820, ആലപ്പുഴ 1302, കൊല്ലം 1209, പത്തനംതിട്ട 871, ഇടുക്കി 848, കാസര്‍കോട് 771, വയനാട് 659 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കാസർകോട് ജില്ലയിൽചികിത്സയിലുണ്ടായിരുന്ന 282 പേർ കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കൽ ഓഫീസർ (ഹെൽത്ത്) ഡോ. എ.വി. രാംദാസ് അറിയിച്ചു. നിലവിൽ 7946 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. 43084 പേർക്കാണ് ജില്ലയിൽഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 34785 പേർക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.
കാസർകോട് ജില്ലയിൽ കോവിഡ്-19 പോസിറ്റീവ് ആയവർ. തദ്ദേശ സ്ഥാപനം തിരിച്ചുള്ള കണക്ക്:
അജാനൂർ: 53
ബദിയഡുക്ക: 14
ബളാൽ: 36
ബേഡഡുക്ക: 16
ചെമ്മനാട്: 46
ചെങ്കള: 9
ചെറുവത്തൂർ: 24
ദേലമ്പാടി: 1
ഈസ്റ്റ് എളേരി: 45
എൻമകജെ: 4
കള്ളാർ: 61
കാഞ്ഞങ്ങാട്: 76
കാറഡുക്ക: 9
കാസർകോട്: 21
കയ്യൂർ-ചീമേനി: 17
കിനാനൂർ-കരിന്തളം: 9
കോടോം-ബേളൂർ: 46
കുമ്പടാജെ: 13
കുമ്പള: 7
കുറ്റിക്കോൽ: 13
മധൂർ: 9
മടിക്കൈ: 18
മംഗൽപാടി: 8
മഞ്ചേശ്വരം: 4
മീഞ്ച: 1
മെഗ്രാൽപുത്തൂർ: 6
നീലേശ്വരം: 52
പടന്ന: 8
പൈവളിഗെ: 1
പള്ളിക്കര: 18
പനത്തടി: 19
പിലിക്കോട്: 21
പുല്ലൂർ-പെരിയ: 9
പുത്തിഗെ: 8
തൃക്കരിപ്പൂർ: 24
ഉദുമ: 18
വലിയപറമ്പ: 5
വെസ്റ്റ് എളേരി: 22