ജില്ലയില്‍ ഉറവിടമറിയാത്ത 14 പേര്‍ ഉള്‍പ്പെടെ 88 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ്

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 105 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത 14 പേര്‍ ഉള്‍പ്പെടെ 88 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഏഴ് പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 10 പേര്‍ വിദേശത്ത് നിന്ന് എത്തിയവരുമാണ്. സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചവരില്‍ കുമ്പള പഞ്ചായത്ത് സ്വദേശികളായ 22കാരന്‍, 27കാരന്‍, മംഗല്‍പാടി പഞ്ചായത്ത് സ്വദേശിയായ 29കാരന്‍, ഉദുമ പഞ്ചായത്ത് സ്വദേശിയായ 56കാരന്‍, മംഗല്‍പാടി പഞ്ചായത്ത് സ്വദേശിയായ 50കാരന്‍, കാഞ്ഞങ്ങാട് നഗരസഭ സ്വദേശിയായ 67കാരന്‍, കുമ്പള പഞ്ചായത്ത് സ്വദേശിയായ 27കാരന്‍, […]

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 105 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത 14 പേര്‍ ഉള്‍പ്പെടെ 88 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഏഴ് പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 10 പേര്‍ വിദേശത്ത് നിന്ന് എത്തിയവരുമാണ്.

സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചവരില്‍ കുമ്പള പഞ്ചായത്ത് സ്വദേശികളായ 22കാരന്‍, 27കാരന്‍, മംഗല്‍പാടി പഞ്ചായത്ത് സ്വദേശിയായ 29കാരന്‍, ഉദുമ പഞ്ചായത്ത് സ്വദേശിയായ 56കാരന്‍, മംഗല്‍പാടി പഞ്ചായത്ത് സ്വദേശിയായ 50കാരന്‍, കാഞ്ഞങ്ങാട് നഗരസഭ സ്വദേശിയായ 67കാരന്‍, കുമ്പള പഞ്ചായത്ത് സ്വദേശിയായ 27കാരന്‍, പിലിക്കോട് പഞ്ചായത്ത് സ്വദേശിനിയായ 24കാരി, കുമ്പള പഞ്ചായത്ത് സ്വദേശിയായകാരന്‍, ബദിയടുക്ക പഞ്ചായത്ത് സ്വദേശിയായ 27കാരന്‍, പെരിയ പഞ്ചായത്ത് സ്വദേശിനിയായ 23കാരന്‍, കുമ്പള പഞ്ചായത്ത് സ്വദേശിയായ 33കാരന്‍, മഞ്ചേശ്വരം പഞ്ചായത്ത് സ്വദേശിയായ 41കാരന്‍, പള്ളിക്കര പഞ്ചായത്ത് സ്വദേശിനിയായ 42കാരി, പള്ളിക്കര പഞ്ചായത്ത് സ്വദേശിനിയായ 21കാരി, ബെള്ളൂര്‍ പഞ്ചായത്ത് സ്വദേശിനിയായ 2വയസുകാരി, അജാനൂര്‍ പഞ്ചായത്ത് സ്വദേശിയായ 58കാരന്‍, കാറഡുക്ക പഞ്ചായത്ത് സ്വദേശിയായ 43കാരന്‍, ബദിയടുക്ക പഞ്ചായത്ത് സ്വദേശിനിയായ 47കാരി, മഞ്ചേശ്വരം പഞ്ചായത്ത് സ്വദേശിനിയായ 50കാരി, പഞ്ചായത്ത് സ്വദേശിയായ 48കാരന്‍, കുമ്പള പഞ്ചായത്ത് സ്വദേശിനിയായ 8വയസുകാരി, കയ്യൂര്‍ ചീമേനി പഞ്ചായത്ത് സ്വദേശിനിയായ 5വയസുകാരി, മംഗല്‍പാടി പഞ്ചായത്ത് സ്വദേശിയായ 25കാരന്‍, ചെമ്മനാട് പഞ്ചായത്ത് സ്വദേശിയായ 38കാരന്‍, കുമ്പള പഞ്ചായത്ത് സ്വദേശിനിയായ 32കാരി, ചെമ്മനാട് പഞ്ചായത്ത് സ്വദേശിനിയായ 11കാരി, ബെള്ളൂര്‍ പഞ്ചായത്ത് സ്വദേശിനിയായ 16കാരി, മധൂര്‍ പഞ്ചായത്ത് സ്വദേശിയായ 49കാരന്‍, കുമ്പള പഞ്ചായത്ത് സ്വദേശിയായ 33കാരന്‍, കാഞ്ഞങ്ങാട് നഗരസഭ സ്വദേശിനിയായ 34കാരി, നീലേശ്വരം നഗരസഭ സ്വദേശിനിയായ 20കാരി, പനത്തടി പഞ്ചായത്ത് സ്വദേശിനിയായ 25കാരി, കുമ്പള പഞ്ചായത്ത് സ്വദേശിയായ 18കാരന്‍, ബദിയടുക്ക പഞ്ചായത്ത് സ്വദേശിനിയായ 85കാരി, ചെമ്മനാട് പഞ്ചായത്ത് സ്വദേശിനിയായ 35കാരി, അജാനൂര്‍ പഞ്ചായത്ത് സ്വദേശിയായ 54കാരന്‍, മഞ്ചേശ്വരം പഞ്ചായത്ത് സ്വദേശിനിയായ 45കാരി, പുത്തിഗെ പഞ്ചായത്ത് സ്വദേശിയായ 44കാരന്‍, കുമ്പള പഞ്ചായത്ത് സ്വദേശിയായ 21കാരന്‍, പനത്തടി പഞ്ചായത്ത് സ്വദേശിനിയായ 55കാരി, കള്ളാര്‍ പഞ്ചായത്ത് സ്വദേശിയായ 37കാരന്‍, കയ്യൂര്‍ ചീമേനി പഞ്ചായത്ത് സ്വദേശിനിയായ 27കാരി, കുമ്പഡാജെ പഞ്ചായത്ത് സ്വദേശിയായ 19കാരന്‍, ബദിയടുക്ക പഞ്ചായത്ത് സ്വദേശിയായ 54കാരന്‍, മീഞ്ച പഞ്ചായത്ത് സ്വദേശിയായ 60കാരന്‍, കുമ്പള പഞ്ചായത്ത് സ്വദേശിയായ 26കാരന്‍, ചെമ്മനാട് പഞ്ചായത്ത് സ്വദേശിയായ നാല് വയസുകാരന്‍, മംഗല്‍പാടി പഞ്ചായത്ത് സ്വദേശിയായ 54കാരന്‍, കുമ്പള പഞ്ചായത്ത് സ്വദേശിയായ 19കാരന്‍, കുമ്പള പഞ്ചായത്ത് സ്വദേശിയായ 45കാരന്‍, പുല്ലൂര്‍ പെരിയ പഞ്ചായത്ത് സ്വദേശിയായ 20കാരന്‍, മംഗല്‍പാടി പഞ്ചായത്ത് സ്വദേശിയായ 17കാരന്‍, പുല്ലൂര്‍ പെരിയ പഞ്ചായത്ത് സ്വദേശിയായ 17കാരന്‍, കുമ്പള പഞ്ചായത്ത് സ്വദേശിയായ 22കാരന്‍, കാസര്‍കോട് നഗസരഭ സ്വദേശിയായ 65കാരന്‍, ഉദുമ പഞ്ചായത്ത് സ്വദേശിനിയായ 22കാരന്‍, ബദിയടുക്കപഞ്ചായത്ത് സ്വദേശിനിയായ 8വയസുകാരി, ബദിയടുക്ക പഞ്ചായത്ത് സ്വദേശിനിയായ 53കാരി, അജാനൂര്‍ പഞ്ചായത്ത് സ്വദേശിനിയായ 73കാരി, മംഗല്‍പാടി പഞ്ചായത്ത് സ്വദേശിയായ 21കാരന്‍, പുല്ലൂര്‍ പെരിയ പഞ്ചായത്ത് സ്വദേശിയായ 35കാരന്‍, നീലേശ്വരം നഗരസഭ സ്വദേശിനിയായ 50കാരി, മഞ്ചേശ്വരം പഞ്ചായത്ത് സ്വദേശിയായ 23കാരന്‍, കാഞ്ഞങ്ങാട് നഗരസഭ സ്വദേശിനിയായ 28കാരി, കുമ്പള പഞ്ചായത്ത് സ്വദേശിയായ 33കാരന്‍, മധൂര്‍ പഞ്ചായത്ത് സ്വദേശിയായ 39കാരന്‍, മഞ്ചേശ്വരം പഞ്ചായത്ത് സ്വദേശിയായ 40കാരന്‍, ബെള്ളൂര്‍ പഞ്ചായത്ത് സ്വദേശിനിയായ 24കാരി, കുമ്പള പഞ്ചായത്ത് സ്വദേശിനിയായ 23കാരി, വലിയപറമ്പ പഞ്ചായത്ത് സ്വദേശിയായ 35കാരന്‍, കയ്യൂര്‍ ചീമേനി പഞ്ചായത്ത് സ്വദേശിനിയായ 45കാരി, കയ്യൂര്‍ ചീമേനി പഞ്ചായത്ത് സ്വദേശിയായ 23കാരന്‍, ബെള്ളൂര്‍ പഞ്ചായത്ത് സ്വദേശിനിയായ 3വയസുകാരി, കാറഡുക്ക പഞ്ചായത്ത് സ്വദേശിനിയായ 35കാരി, ബെള്ളൂര്‍ പഞ്ചായത്ത് സ്വദേശിയായ 45കാരന്‍, കാറഡുക്ക പഞ്ചായത്ത് സ്വദേശിയായ 2വയസുകാരന്‍, പുല്ലൂര്‍ പെരിയ പഞ്ചായത്ത് സ്വദേശിനിയായ 23കാരി, ഉദുമ പഞ്ചായത്ത് സ്വദേശിനിയായ 27കാരി, ഉദുമ പഞ്ചായത്ത് സ്വദേശിനിയായ 44കാരി, ഉദുമ പഞ്ചായത്ത് സ്വദേശിനിയായ 3വയസുകാരി, മംഗല്‍പാടി പഞ്ചായത്ത് സ്വദേശിയായ 27കാരന്‍, തൃക്കരിപ്പൂര്‍ പഞ്ചായത്ത് സ്വദേശിനിയായ 39കാരി, കുമ്പള പഞ്ചായത്ത് സ്വദേശിയായ 49കാരന്‍, ബെള്ളൂര്‍ പഞ്ചായത്ത് സ്വദേശിനിയായ 17കാരി, ഉദുമ പഞ്ചായത്ത് സ്വദേശിനിയായ 9 വയസുകാരി, മഞ്ചേശ്വരം പഞ്ചായത്ത് സ്വദേശിനിയായ 21കാരി, കയ്യൂര്‍ ചീമേനി പഞ്ചായത്ത് സ്വദേശിയായ 34കാരന്‍ എന്നിവരും
വിദേശത്ത് നിന്ന് വന്ന കിനാനൂര്‍ കരിന്തളം പഞ്ചായത്ത് സ്വദേശിയായ 49കാരന്‍, കോടോം ബേളൂര്‍ പഞ്ചായത്ത് സ്വദേശിയായ 53കാരന്‍, മംഗല്‍പാടി പഞ്ചായത്ത് സ്വദേശിയായ 2വയസുകാരന്‍ കാരന്‍, മംഗല്‍പാടി പഞ്ചായത്ത് സ്വദേശിനിയായ 25കാരി, കാഞ്ഞങ്ങാട് നഗരസഭ സ്വദേശിയായ 20കാരന്‍, അജാനൂര്‍ പഞ്ചായത്ത് സ്വദേശിയായ 29കാരന്‍, അജാനൂര്‍ പഞ്ചായത്ത് സ്വദേശിയായ 30കാരന്‍, കാഞ്ഞങ്ങാട് നഗരസഭ സ്വദേശിയായ 30കാരന്‍, മംഗല്‍പാടി പഞ്ചായത്ത് സ്വദേശിയായ 33കാരന്‍, മീഞ്ച പഞ്ചായത്ത് സ്വദേശിയായ 35കാരന്‍ എന്നിവരും
ഇതര സംസ്ഥാനത്ത് നിന്നെത്തിയ, മംഗല്‍പാടി പഞ്ചായത്ത് സ്വദേശിയായ 54കാരന്‍, വോര്‍ക്കാടി പഞ്ചായത്ത് സ്വദേശിയായ 24കാരന്‍, കുമ്പള പഞ്ചായത്ത് സ്വദേശിയായ 28കാരന്‍, കാഞ്ഞങ്ങാട് നഗരസഭ സ്വദേശിനിയായ 28കാരി, കുമ്പള പഞ്ചായത്ത് സ്വദേശിയായ 28കാരന്‍, കാഞ്ഞങ്ങാട് നഗരസഭ സ്വദേശിയായ 26കാരന്‍, കുമ്പള പഞ്ചായത്ത് സ്വദേശിയായ 30കാരന്‍ എന്നിവര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

Related Articles
Next Story
Share it