അതിര്‍ത്തി പ്രദേശങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചു; കര്‍ണാടകയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി സര്‍വീസ് ഇനിയും വൈകും

കാസര്‍കോട്: കാസര്‍കോട് ഡിപ്പോയില്‍ നിന്ന് കര്‍ണാടകയുടെ വിവിധ ഭാഗങ്ങളിലേക്ക് ഇന്ന് മുതല്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വീസ് നടത്തുമെന്ന തീരുമാനം നടപ്പിലായില്ല. കര്‍ണാടകയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് കര്‍ണാടക ട്രാന്‍സ്‌പോര്‍ക്ക് അധികൃതര്‍ അനുമതി നിഷേധിച്ചതോടെയാണ് സര്‍വീസ് വൈകുന്നത്. അതേസമയം കര്‍ണാടക ബസുകള്‍ കാസര്‍കോട്ടേക്ക് സര്‍വീസ് നടത്തുന്നതും വൈകും.കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി മാസങ്ങളായി കര്‍ണ്ണാടകയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇന്ന് മുതല്‍ സര്‍വീസ് ആംഭിക്കുമെന്ന തീരുമാനം പ്രതീക്ഷ നല്‍കിയിരുന്നു. അതിനിടെയാണ് […]

കാസര്‍കോട്: കാസര്‍കോട് ഡിപ്പോയില്‍ നിന്ന് കര്‍ണാടകയുടെ വിവിധ ഭാഗങ്ങളിലേക്ക് ഇന്ന് മുതല്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വീസ് നടത്തുമെന്ന തീരുമാനം നടപ്പിലായില്ല. കര്‍ണാടകയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് കര്‍ണാടക ട്രാന്‍സ്‌പോര്‍ക്ക് അധികൃതര്‍ അനുമതി നിഷേധിച്ചതോടെയാണ് സര്‍വീസ് വൈകുന്നത്. അതേസമയം കര്‍ണാടക ബസുകള്‍ കാസര്‍കോട്ടേക്ക് സര്‍വീസ് നടത്തുന്നതും വൈകും.കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി മാസങ്ങളായി കര്‍ണ്ണാടകയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇന്ന് മുതല്‍ സര്‍വീസ് ആംഭിക്കുമെന്ന തീരുമാനം പ്രതീക്ഷ നല്‍കിയിരുന്നു. അതിനിടെയാണ് കോവിഡ് കേസുകള്‍ വര്‍ധിച്ചതോടെ കര്‍ണാടക അനുമതി നിഷേധിച്ചത്.

Related Articles
Next Story
Share it