വാക്‌സിന് വേണ്ടി നാളെ മുതല്‍ രജിസ്റ്റര്‍ ചെയ്യാം; രാജ്യത്ത് 18 വയസിന് മുകളിലുള്ളവര്‍ക്കുള്ള വാക്‌സിനേഷന്റെ രജിസ്‌ട്രേഷന് ചൊവ്വാഴ്ച തുടക്കമാകും
ന്യൂഡല്‍ഹി: രാജ്യത്ത് വാക്‌സിനേഷന്‍ വ്യാപകമാക്കാനുള്ള നടപടികള്‍ തുടങ്ങി. 18 വയസിന് മുകളിലുള്ളവര്‍ക്കുള്ള വാക്‌സിനേഷന്റെ രജിസ്‌ട്രേഷന് ചൊവ്വാഴ്ച ആരംഭിക്കും. വൈകീട്ട് നാല് മണി മുതല്‍ കോവിന്‍ ആപ്പില്‍ പേര് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം. 18 വയസിന് മുകളിലുള്ളവര്‍ക്ക് മെയ് മാസം ഒന്നാം തീയതി മുതല്‍ വാക്‌സിന്‍ നല്‍കുന്നത് ആരംഭിക്കും. ഇതിന്റെ രജിസ്‌ട്രേഷനാണ് ചൊവ്വാഴ്ച മുതല്‍ തുടങ്ങുന്നത്. കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതു പ്രകാരമാവും വാക്സിന്‍ ലഭിക്കുക. വാക്സിന്‍ കേന്ദ്രവും സ്വീകരിക്കുന്ന തീയതിയും പോര്‍ട്ടല്‍ വഴി തിരഞ്ഞെടുക്കാനാവും. അതേസമയം ഓക്‌സിജന്‍ […]

ന്യൂഡല്‍ഹി: രാജ്യത്ത് വാക്‌സിനേഷന്‍ വ്യാപകമാക്കാനുള്ള നടപടികള്‍ തുടങ്ങി. 18 വയസിന് മുകളിലുള്ളവര്‍ക്കുള്ള വാക്‌സിനേഷന്റെ രജിസ്‌ട്രേഷന് ചൊവ്വാഴ്ച ആരംഭിക്കും. വൈകീട്ട് നാല് മണി മുതല്‍ കോവിന്‍ ആപ്പില്‍ പേര് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം. 18 വയസിന് മുകളിലുള്ളവര്‍ക്ക് മെയ് മാസം ഒന്നാം തീയതി മുതല്‍ വാക്‌സിന്‍ നല്‍കുന്നത് ആരംഭിക്കും. ഇതിന്റെ രജിസ്‌ട്രേഷനാണ് ചൊവ്വാഴ്ച മുതല്‍ തുടങ്ങുന്നത്.
കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതു പ്രകാരമാവും വാക്സിന്‍ ലഭിക്കുക. വാക്സിന്‍ കേന്ദ്രവും സ്വീകരിക്കുന്ന തീയതിയും പോര്‍ട്ടല്‍ വഴി തിരഞ്ഞെടുക്കാനാവും. അതേസമയം ഓക്‌സിജന്‍ വിതരണം വിലയിരുത്താന്‍ ചൊവ്വാഴ്ചയും വിവിധ മന്ത്രാലയങ്ങള്‍ യോഗം ചേരും. കഴിഞ്ഞ ആറ് ദിവസമായി രാജ്യത്ത് പ്രതിദിന രോഗബാധ മൂന്ന് ലക്ഷത്തിന് മുകളിലാണ്. മരണസംഖ്യ പ്രതിദിനം 2500 കടന്നു.