കോവിഡ് മൂന്നാം തരംഗം ഉടനുണ്ടാകും; മുന്നറിയിപ്പുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് രൂക്ഷവിമര്‍ശനം
ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഉടനുണ്ടാകുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ മുന്നറിയിപ്പ്. കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്ന് ഐ.എം.എ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഉത്സവാഘോഷങ്ങളടക്കം മാറ്റിവയ്ക്കണം. വിനോദസഞ്ചാര കേന്ദ്രങ്ങളിലും ആരാധനാലയങ്ങളിലും നിയന്ത്രണം വേണം. അടുത്ത മൂന്ന് മാസം നിര്‍ണായകമെന്നും ഐ.എം.എ വ്യക്തമാക്കി. അധികൃതര്‍ കാണിക്കുന്ന അലംഭാവത്തെ ഐ.എം.എ രൂക്ഷമായി വിമര്‍ശിച്ചു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും സര്‍ക്കാരും പൊതുജനങ്ങളും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ അലംഭാവം കാണിക്കുന്നത് വേദനാജനകമാണെന്ന് ഐ.എം.എ അധ്യക്ഷന്‍ ഡോ.ജെ.എ. ജയലാല്‍ പറഞ്ഞു. വിനോദസഞ്ചാരം, തീര്‍ഥാടന യാത്ര, ഉത്സവങ്ങള്‍ […]

ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഉടനുണ്ടാകുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ മുന്നറിയിപ്പ്. കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്ന് ഐ.എം.എ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഉത്സവാഘോഷങ്ങളടക്കം മാറ്റിവയ്ക്കണം. വിനോദസഞ്ചാര കേന്ദ്രങ്ങളിലും ആരാധനാലയങ്ങളിലും നിയന്ത്രണം വേണം. അടുത്ത മൂന്ന് മാസം നിര്‍ണായകമെന്നും ഐ.എം.എ വ്യക്തമാക്കി.
അധികൃതര്‍ കാണിക്കുന്ന അലംഭാവത്തെ ഐ.എം.എ രൂക്ഷമായി വിമര്‍ശിച്ചു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും സര്‍ക്കാരും പൊതുജനങ്ങളും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ അലംഭാവം കാണിക്കുന്നത് വേദനാജനകമാണെന്ന് ഐ.എം.എ അധ്യക്ഷന്‍ ഡോ.ജെ.എ. ജയലാല്‍ പറഞ്ഞു. വിനോദസഞ്ചാരം, തീര്‍ഥാടന യാത്ര, ഉത്സവങ്ങള്‍ എന്നിവയെല്ലാം ആവശ്യമാണ്. എന്നാല്‍ കുറച്ചു മാസങ്ങള്‍ കൂടി കാത്തിരിക്കാം. വാക്‌സിന്‍ സ്വീകരിക്കാതെ ആളുകള്‍ തീര്‍ഥാടനത്തിനും ഉത്സവങ്ങളിലും മറ്റും പങ്കെടുക്കുന്നത് കോവിഡ് വ്യാപനത്തിലേക്ക് വഴിതെളിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.