നിയമസഭാസമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് എം.സി ഖമറുദ്ദീന് നല്കിയ ഹരജി കോടതി തള്ളി; രണ്ട് കേസുകളില്‍ കൂടി അറസ്റ്റിന് അനുമതി
കാഞ്ഞങ്ങാട്: നിയമസഭാസമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് എം.സി ഖമറുദ്ദീന് എം.എല്‍.എ നല്കിയ ഹരജി കോടതി തള്ളി. ഫാഷന്‍ഗോള്‍ഡ് നിക്ഷേപതട്ടിപ്പ് കേസില്‍ റിമാണ്ടിലായി ജയിലില്‍ കഴിയുന്ന ഖമറുദ്ദീന് അഭിഭാഷകന് മുഖാന്തിരമാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ഹരജി നല്‍കിയത്. പ്രത്യേക നിയമസഭാസമ്മേളനം നടന്നതിന്റെ തലേദിവസമാണ് ഖമറുദ്ദീന്റെ ഹരജി കോടതിയിലെത്തിയത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നതിനാല്‍ നിയമസഭാസമ്മേളനത്തില്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങ് വഴി പങ്കെടുക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. അതേസമയം ഹരജി ഇന്നലെയാണ് കോടതി പരിഗണിച്ചത്. വീഡിയോ കോണ്‍ഫറന്‍സ് നടത്താന്‍ ജയിലില്‍ സൗകര്യമില്ലെന്ന് […]

കാഞ്ഞങ്ങാട്: നിയമസഭാസമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് എം.സി ഖമറുദ്ദീന് എം.എല്‍.എ നല്കിയ ഹരജി കോടതി തള്ളി. ഫാഷന്‍ഗോള്‍ഡ് നിക്ഷേപതട്ടിപ്പ് കേസില്‍ റിമാണ്ടിലായി ജയിലില്‍ കഴിയുന്ന ഖമറുദ്ദീന് അഭിഭാഷകന് മുഖാന്തിരമാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ഹരജി നല്‍കിയത്. പ്രത്യേക നിയമസഭാസമ്മേളനം നടന്നതിന്റെ തലേദിവസമാണ് ഖമറുദ്ദീന്റെ ഹരജി കോടതിയിലെത്തിയത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നതിനാല്‍ നിയമസഭാസമ്മേളനത്തില്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങ് വഴി പങ്കെടുക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. അതേസമയം ഹരജി ഇന്നലെയാണ് കോടതി പരിഗണിച്ചത്. വീഡിയോ കോണ്‍ഫറന്‍സ് നടത്താന്‍ ജയിലില്‍ സൗകര്യമില്ലെന്ന് ജയില്‍വകുപ്പ് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. അതേസമയം രണ്ട് കേസുകളില്‍ കൂടി ഖമറുദ്ദീന്റെ അറസ്റ്റ് രേഖപ്പെടുത്താന്‍ അന്വേഷണസംഘത്തിന് കോടതി അനുമതി നല്കി.