ദമ്പതികളുടെ മരണം; മകന്റെ വീഡിയോ വൈറലാകുന്നതിനിടെ സംരക്ഷണവുമായി സര്‍ക്കാര്‍
തിരുവനന്തപുരം: കോടതി ഉത്തരവ് പ്രകാരം വസ്തു ഒഴിപ്പിക്കാനെത്തിയവര്‍ക്ക് മുന്നില്‍ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച ദമ്പതികള്‍ മരിച്ച സംഭവത്തില്‍ മൃതദേഹം അടക്കാനായി മകന്‍ കുഴിയെത്തുകൊണ്ടിരിക്കെ പൊലീസ് തടഞ്ഞത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കി. അതിനിടെ മരിച്ചവരുടെ മക്കളുടെ സംരക്ഷണം ഏറ്റെടുക്കാനും ഇവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കാനും മുഖ്യമന്ത്രി ജില്ലാ ഭരണ കൂടത്തിന് നിര്‍ദ്ദേശം നല്‍കി. നെയ്യാറ്റിന്‍കര അതിയന്നൂര്‍ നെട്ടത്തോട്ടം ലക്ഷം വീട് കോളനിയിലെ രാജനും ഭാര്യ അമ്പിളിയുമാണ് മരിച്ചത്. രാജന്റെ മൃതദേഹം അടക്കം ചെയ്യുന്നതിനായി അതേ ഭൂമിയില്‍ കുഴിയെടുക്കുന്ന […]

തിരുവനന്തപുരം: കോടതി ഉത്തരവ് പ്രകാരം വസ്തു ഒഴിപ്പിക്കാനെത്തിയവര്‍ക്ക് മുന്നില്‍ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച ദമ്പതികള്‍ മരിച്ച സംഭവത്തില്‍ മൃതദേഹം അടക്കാനായി മകന്‍ കുഴിയെത്തുകൊണ്ടിരിക്കെ പൊലീസ് തടഞ്ഞത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കി. അതിനിടെ മരിച്ചവരുടെ മക്കളുടെ സംരക്ഷണം ഏറ്റെടുക്കാനും ഇവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കാനും മുഖ്യമന്ത്രി ജില്ലാ ഭരണ കൂടത്തിന് നിര്‍ദ്ദേശം നല്‍കി.
നെയ്യാറ്റിന്‍കര അതിയന്നൂര്‍ നെട്ടത്തോട്ടം ലക്ഷം വീട് കോളനിയിലെ രാജനും ഭാര്യ അമ്പിളിയുമാണ് മരിച്ചത്. രാജന്റെ മൃതദേഹം അടക്കം ചെയ്യുന്നതിനായി അതേ ഭൂമിയില്‍ കുഴിയെടുക്കുന്ന മകനെ പൊലീസുകാര്‍ തടയാന്‍ ശ്രമിച്ചത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
തടയാന്‍ ചെന്ന പൊലീസിന് നേരെ കൈ ചൂണ്ടി 'നിങ്ങളെല്ലാരും കൂടിയാണ് കൊന്നത്. എന്റെ അച്ഛനെയും അമ്മയേം. ഇനി അടക്കാനും പറ്റൂല്ലെന്നോ?' എന്ന് ചോദിച്ച് മകന്‍ കരയുന്ന വീഡിയോ കൊടിക്കുന്നില്‍ സുരേഷ് എം.പിയാണ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. രണ്ടും കയ്യും കൂപ്പി പറയുകയാണ്, ഉപദ്രവിക്കരുത് എന്ന് പ്രായമായൊരു സ്ത്രീ പൊലീസുകാരോട് പറയുന്നതും വിഡിയോയില്‍ കേള്‍ക്കാം. കുട്ടികളുടെ വിദ്യഭ്യാസച്ചെലവ് അടക്കമുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും. പൊലീസ് നടപടിയില്‍ വീഴ്ച വന്നിട്ടുണ്ടോ എന്നടക്കം പരിശോധിക്കും.