ജില്ലാ പഞ്ചായത്ത് ചെങ്കള ഡിവിഷനില്‍ ഷാനവാസ് പാദൂരിന് അട്ടിമറിവിജയം

കാസര്‍കോട്: ജില്ലാ പഞ്ചായത്ത് ചെങ്കള ഡിവിഷനില്‍ എല്‍.ഡി.എഫിന്റെ സ്വതന്ത്രസ്ഥാനാര്‍ഥി ഷാനവാസ് പാദൂരിന് അട്ടിമറിവിജയം. യു.ഡി.എഫ് സ്ഥാനാര്‍ഥി മുസ്ലിംലീഗിലെ ടി.ഡി കബീറിനെയാണ് ഷാനവാസ് നൂറില്‍പരം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയത്. കഴിഞ്ഞ ജില്ലാ പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ചിരുന്ന ഷാനവാസിന് ഇത്തവണ യു.ഡി.എഫ് സീറ്റ് നല്‍കിയിരുന്നില്ല. ഇതേ തുടര്‍ന്ന് ഷാനവാസ് എല്‍.ഡി.എഫ് പിന്തുണയോടെ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിക്കുകയായിരുന്നു.

Related Articles
Next Story
Share it