ചുമയും ശ്വാസ തടസ്സവും; ഒരേ സ്‌കൂളിലെ 19 വിദ്യാര്‍ത്ഥികള്‍ ആസ്പത്രിയില്‍

കാഞ്ഞങ്ങാട്: ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ നിര്‍ത്താതെയുള്ള ചുമയെയും ശ്വാസതടസത്തെയും തുടര്‍ന്ന് ആസ്പത്രികളില്‍ പ്രവേശിപ്പിച്ചു. ബങ്കളത്ത് പ്രവര്‍ത്തിക്കുന്ന സ്‌കൂളിലെ 19 കുട്ടികള്‍ക്കാണ് ഇന്നലെ വൈകിട്ട് മുതല്‍ നിര്‍ത്താതെയുള്ള ചുമ പിടിപെട്ടത്. 11 കുട്ടികളെ നീലേശ്വരം താലൂക്ക് ആസ്പത്രിയിലും എട്ടു കുട്ടികളെ ജില്ലാ ആസ്പത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരില്‍ രണ്ട് കുട്ടികളെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി.

Related Articles
Next Story
Share it