കാഞ്ഞങ്ങാട് മണ്ഡലം സമസ്ത<br>കോഡിനേഷന്‍ കമ്മിറ്റി മീലാദ് റാലി 24ന്
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മണ്ഡലം സമസ്ത കോഡിനേഷന്‍ കമ്മിറ്റി 24ന് കാഞ്ഞങ്ങാട്ട് മീലാദ് റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കും. സമ്മേളനത്തിന്റെ വിജയത്തിനായി രൂപീകരിക്കുന്ന സംഘാടക സമിതി കണ്‍വെന്‍ഷന്‍ എസ്.വൈ.എസ് മേഖല പ്രസിഡണ്ട് കെ.ബി കുട്ടി ഹാജിയുടെ അധ്യക്ഷതയില്‍ സമസ്ത ജില്ലാ ഉപാധ്യക്ഷന്‍ എം. മൊയ്തു മൗലവി ബാഖവി ഉദ്ഘാടനം ചെയ്തു. മേഖലാ ജനറല്‍ സെക്രട്ടറി സി.കെ ആസിഫ് സ്വാഗതം പറഞ്ഞു. മുബാറക് ഹസൈനാര്‍ ഹാജി, അബ്ദുല്‍ അസീസ് അഷ്‌റഫി, താജുദ്ദീന്‍ ദാരിമി പടന്ന, പി. ഇസ്മായില്‍ മൗലവി, ബഷീര്‍ വെള്ളിക്കോത്ത്, […]

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മണ്ഡലം സമസ്ത കോഡിനേഷന്‍ കമ്മിറ്റി 24ന് കാഞ്ഞങ്ങാട്ട് മീലാദ് റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കും. സമ്മേളനത്തിന്റെ വിജയത്തിനായി രൂപീകരിക്കുന്ന സംഘാടക സമിതി കണ്‍വെന്‍ഷന്‍ എസ്.വൈ.എസ് മേഖല പ്രസിഡണ്ട് കെ.ബി കുട്ടി ഹാജിയുടെ അധ്യക്ഷതയില്‍ സമസ്ത ജില്ലാ ഉപാധ്യക്ഷന്‍ എം. മൊയ്തു മൗലവി ബാഖവി ഉദ്ഘാടനം ചെയ്തു. മേഖലാ ജനറല്‍ സെക്രട്ടറി സി.കെ ആസിഫ് സ്വാഗതം പറഞ്ഞു. മുബാറക് ഹസൈനാര്‍ ഹാജി, അബ്ദുല്‍ അസീസ് അഷ്‌റഫി, താജുദ്ദീന്‍ ദാരിമി പടന്ന, പി. ഇസ്മായില്‍ മൗലവി, ബഷീര്‍ വെള്ളിക്കോത്ത്, ഇബ്രാഹിം ഹാജി ഒടയഞ്ചാല്‍, ടി.പി ആലി ഫൈസി, യൂസുഫ് മദനി, അബ്ദുല്‍ അസീസ് മൗലവി ഇരിയ, സഈദ് അസ്അദി പുഞ്ചാവി, മയൂരി അബ്ദുള്ള ഹാജി, ഫസല്‍ തങ്ങള്‍ വടകര മുക്ക്, അബ്ദുല്‍ മജീദ് ഹുദവി, എം. കെ മൊയ്തീന്‍ കുഞ്ഞി, മുഹമ്മദലി ചിത്താരി, അബൂബക്കര്‍ ഹാജി ചിത്താരി, എഞ്ചിനീയര്‍ മുഹമ്മദ് കുഞ്ഞി സി.എച്ച്, ഹമീദ് ഹാജി, മുഹമ്മദ് സുലൈമാന്‍, വി.പി അബ്ദുള്ള മുസ്ലിയാര്‍, ബഷീര്‍ ജിദ്ദ, അബൂബക്കര്‍ ചിത്താരി, സണ്‍ ലൈറ്റ് അബ്ദുല്‍ റഹ്മാന്‍ ഹാജി, ജബ്ബാര്‍ ചിത്താരി മസാഫി മുഹമ്മദ് കുഞ്ഞി, എം.കെ ഹസൈനാര്‍, സി.കെ ഉമര്‍ ഹാജി, അബ്ദുല്‍ റഹ്മാന്‍ പാറപ്പള്ളി എന്നിവര്‍ സംബന്ധിച്ചു.