സഹകരണ സമഗ്ര നിയമ ഭേദഗതി; സെമിനാര്‍ നടത്തി

വിദ്യാനഗര്‍: സഹകരണ സമഗ്ര നിയമ ഭേദഗതി സംബന്ധിച്ച് കാസര്‍കോട് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ സെമിനാര്‍ നടത്തി.സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ കെ. ലസിത ഉദ്ഘാടനം ചെയ്തു. സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കെ.ആര്‍. ജയാനന്ദ അധ്യക്ഷത വഹിച്ചു.സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ (പ്ലാനിങ്) വി. ചന്ദ്രന്‍ വിഷയം അവതരിപ്പിച്ചു.സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍മാരായ എ. രവീന്ദ്ര, കെ. നാഗേഷ, അസിസ്റ്റന്റ് ഡയരക്ടര്‍ ടി.എം. ലത, വിവിധ സഹകരണ സംഘം ഭാരവാഹികളായ എ.കെ. നായര്‍, പി.കെ. വിനോദ്കുമാര്‍, ഇ. […]

വിദ്യാനഗര്‍: സഹകരണ സമഗ്ര നിയമ ഭേദഗതി സംബന്ധിച്ച് കാസര്‍കോട് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ സെമിനാര്‍ നടത്തി.
സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ കെ. ലസിത ഉദ്ഘാടനം ചെയ്തു. സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കെ.ആര്‍. ജയാനന്ദ അധ്യക്ഷത വഹിച്ചു.
സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ (പ്ലാനിങ്) വി. ചന്ദ്രന്‍ വിഷയം അവതരിപ്പിച്ചു.
സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍മാരായ എ. രവീന്ദ്ര, കെ. നാഗേഷ, അസിസ്റ്റന്റ് ഡയരക്ടര്‍ ടി.എം. ലത, വിവിധ സഹകരണ സംഘം ഭാരവാഹികളായ എ.കെ. നായര്‍, പി.കെ. വിനോദ്കുമാര്‍, ഇ. കുഞ്ഞിരാമന്‍, കെ. മുരളീധരന്‍, തങ്കമ്മ ജോര്‍ജ്ജ്, കെ. ബാലകൃഷ്ണന്‍, കെ. ബാലചന്ദ്രന്‍, എം. ശ്രീരാമ, കെ. യോഗേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
സഹകരണ സാന്ത്വനം പദ്ധതിയില്‍ നിന്നുള്ള ധനസഹായം കുമ്പഡാജെ സഹകരണ ബാങ്ക് മുന്‍ ഭരണസമിതി അംഗം ചന്ദ്രശേഖരക്ക് ജോയിന്റ് രജിസ്ട്രാര്‍ കെ. ലസിത നല്‍കി.

Related Articles
Next Story
Share it