പാചക വാതക വില വീണ്ടും കൂട്ടി; ഗാര്‍ഹിക സിലിണ്ടറിന് 25.50 രൂപ വര്‍ധിക്കും

തിരുവനന്തപുരം: പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറിന് 25 രൂപയാണ് കൂട്ടിയത്. വാണിജ്യ സിലിണ്ടറിന് 74 രൂപ 50 പൈസയും കൂടിയിട്ടുണ്ട്. പുതിയ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. അതേസമയം ഇന്ധനവിലയില്‍ നേരിയ കുറവുണ്ടായി. പെട്രോള്‍ വില ലിറ്ററിന് 14 പൈസയും ഡീസല്‍ വില 15 പൈസയും കുറച്ചു. തുടര്‍ച്ചയായി മൂന്നാം മാസമാണ് പാചക വാതക വില വര്‍ധിപ്പിക്കുന്നത്. ജുലായ്, ആഗസ്ത് മാസങ്ങളിലും നേരത്തെ വില വര്‍ധിപ്പിച്ചിരുന്നു.

തിരുവനന്തപുരം: പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറിന് 25 രൂപയാണ് കൂട്ടിയത്. വാണിജ്യ സിലിണ്ടറിന് 74 രൂപ 50 പൈസയും കൂടിയിട്ടുണ്ട്. പുതിയ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.
അതേസമയം ഇന്ധനവിലയില്‍ നേരിയ കുറവുണ്ടായി. പെട്രോള്‍ വില ലിറ്ററിന് 14 പൈസയും ഡീസല്‍ വില 15 പൈസയും കുറച്ചു. തുടര്‍ച്ചയായി മൂന്നാം മാസമാണ് പാചക വാതക വില വര്‍ധിപ്പിക്കുന്നത്. ജുലായ്, ആഗസ്ത് മാസങ്ങളിലും നേരത്തെ വില വര്‍ധിപ്പിച്ചിരുന്നു.

Related Articles
Next Story
Share it