കരാറുകാരന്‍ ചെര്‍ക്കളയിലെ സി.എച്ച് അബ്ദുല്ല അന്തരിച്ചു

ചെര്‍ക്കള: പ്രമുഖ കരാറുകാരന്‍ ചെര്‍ക്കള ടൗണിലെ ലുലു, മാര്‍ജിന്‍ ഫ്രീ കെട്ടിടങ്ങളുടെ ഉടമയുമായ സി.എച്ച് അബ്ദുല്ല (62) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് മംഗലാപുരം യൂണിറ്റി ആസ്പത്രിയിലായിരുന്നു അന്ത്യം. ചെര്‍ക്കളയുടെ വിവിധ മേഖലകളില്‍ സജീവ സാന്നിധ്യമായിരുന്ന സി.എച്ച് അബ്ദുല്ലയുടെ വേര്‍പാട് നാടിനെ ദുഃഖത്തിലാഴ്ത്തി. പരേതരായ സി. മമ്മുവിന്റെയും നബീസയുടെയും മകനാണ്. ഭാര്യ: നസീമ. മക്കള്‍: ഷബീബ്, ഷാനു, ഷബു, ഷാഹിദ്, ഷര്‍മീന. മരുമക്കള്‍: നൗഫല്‍, സുമയ്യ, മിസ്ബ. സഹോദരങ്ങള്‍: ബഷീര്‍, അബ്ദുല്‍ റഹ്‌മാന്‍, പരേതനായ സി.എച്ച് ഹമീദ്. സി.എച്ച് […]

ചെര്‍ക്കള: പ്രമുഖ കരാറുകാരന്‍ ചെര്‍ക്കള ടൗണിലെ ലുലു, മാര്‍ജിന്‍ ഫ്രീ കെട്ടിടങ്ങളുടെ ഉടമയുമായ സി.എച്ച് അബ്ദുല്ല (62) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് മംഗലാപുരം യൂണിറ്റി ആസ്പത്രിയിലായിരുന്നു അന്ത്യം. ചെര്‍ക്കളയുടെ വിവിധ മേഖലകളില്‍ സജീവ സാന്നിധ്യമായിരുന്ന സി.എച്ച് അബ്ദുല്ലയുടെ വേര്‍പാട് നാടിനെ ദുഃഖത്തിലാഴ്ത്തി.
പരേതരായ സി. മമ്മുവിന്റെയും നബീസയുടെയും മകനാണ്. ഭാര്യ: നസീമ. മക്കള്‍: ഷബീബ്, ഷാനു, ഷബു, ഷാഹിദ്, ഷര്‍മീന. മരുമക്കള്‍: നൗഫല്‍, സുമയ്യ, മിസ്ബ. സഹോദരങ്ങള്‍: ബഷീര്‍, അബ്ദുല്‍ റഹ്‌മാന്‍, പരേതനായ സി.എച്ച് ഹമീദ്.
സി.എച്ച് അബ്ദുല്ലയുടെ നിര്യാണത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ചെര്‍ക്കള യൂണിറ്റ് അനുശോചിച്ചു.

Related Articles
Next Story
Share it