തുടര്‍ഭരണം: കേരളത്തെ കുട്ടിച്ചോറാക്കി-എ.കെ.എം. അഷ്‌റഫ്

കുമ്പള: തുടര്‍ഭരണം ലഭിച്ചതോടെ കേരളത്തെ ഭരിച്ച് കുട്ടിച്ചോറാക്കാനുള്ള ലൈസന്‍സാക്കി ഇടതുപക്ഷം മാറ്റിയെന്ന് എ.കെ.എം. അഷ്റഫ് എം.എല്‍.എ ആരോപിച്ചു.മഞ്ചേശ്വരം മണ്ഡലം യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അഴിമതി-ജനദ്രോഹ ഭരണത്തിനെതിരെ കുമ്പള ടൗണില്‍ നടത്തിയ അഴിമതി വിരുദ്ധ ജനകീയ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ചെയര്‍മാന്‍ അസീസ് മരിക്കെ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ മഞ്ചുനാഥ ആള്‍വ സ്വാഗതം പറഞ്ഞു. എം. അബ്ബാസ്, സോമശേഖര ജെ.എസ്, എ.കെ ആരിഫ്, ബി. സോമപ്പ, ലോകനാഥ ഷെട്ടി, ഡി.എം.കെ മുഹമ്മദ്, ലക്ഷമണ പ്രഭു, സയ്യിദ് […]

കുമ്പള: തുടര്‍ഭരണം ലഭിച്ചതോടെ കേരളത്തെ ഭരിച്ച് കുട്ടിച്ചോറാക്കാനുള്ള ലൈസന്‍സാക്കി ഇടതുപക്ഷം മാറ്റിയെന്ന് എ.കെ.എം. അഷ്റഫ് എം.എല്‍.എ ആരോപിച്ചു.
മഞ്ചേശ്വരം മണ്ഡലം യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അഴിമതി-ജനദ്രോഹ ഭരണത്തിനെതിരെ കുമ്പള ടൗണില്‍ നടത്തിയ അഴിമതി വിരുദ്ധ ജനകീയ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചെയര്‍മാന്‍ അസീസ് മരിക്കെ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ മഞ്ചുനാഥ ആള്‍വ സ്വാഗതം പറഞ്ഞു. എം. അബ്ബാസ്, സോമശേഖര ജെ.എസ്, എ.കെ ആരിഫ്, ബി. സോമപ്പ, ലോകനാഥ ഷെട്ടി, ഡി.എം.കെ മുഹമ്മദ്, ലക്ഷമണ പ്രഭു, സയ്യിദ് ഹാദി തങ്ങള്‍, അബ്ദുല്ല മാ ദേരി, അന്തുഞ്ഞി ഹാജി ചിപ്പാര്‍, ടി.എം ശുഹൈബ്, എം.പി ഖാലിദ്, സിദ്ദീഖ് ഒളമുഗര്‍, ബി.എന്‍ മുഹമ്മദാലി, രവി പൂജാരി, ശാഹുല്‍ ഹമീദ് ബന്തിയോട്, അഷ്‌റഫ് സിറ്റിസന്‍, യൂസുഫ് ളളുവാര്‍, അബ്ദുല്ല കണ്ടത്തില്‍, രവി മാസ്റ്റര്‍, ടി.എം ഹമീദലി കന്തല്‍, അസീസ് കളത്തൂര്‍, ജുനൈദ് ഉറുമി, മോഹന്‍ റൈ, സെഡ് എ കയ്യാര്‍, വാഹിദ് കുടല്‍, സിദ്ദീഖ് ദണ്ഡഗോളി, ബി.എ റഹ്മാന്‍ ആരിക്കാടി, നാസര്‍ മൊഗ്രാല്‍, ഷാനിദ് കയ്യം കുടല്‍, യൂസഫ് ഹേരൂര്‍, ഉദയ അബ്ദുല്‍ റഹ്മാന്‍, ജംഷീര്‍ മൊഗ്രാല്‍, ഉമ്മര്‍ അപ്പോളൊ, പ്രത്യു രാജ് ഷെട്ടി, ബാലകൃഷ്ണ ഷെട്ടി, രാമ കാര്‍ള, മോഹന്‍ റൈ, മുഹമ്മദ് മജല്‍, മന്‍സൂര്‍ കണ്ടത്തില്‍, ബാബു ബന്തിയോട് ഉമേശ് കിദൂര്‍, ദിവാകര, ഇഖ്ബാല്‍ കളിയൂര്‍, ആദം ബള്ളൂര്‍, സക്കീര്‍ സിറന്തടുക്ക സംബന്ധിച്ചു.

Related Articles
Next Story
Share it