കണ്ടെയ്‌നര്‍ ലോറി മണ്‍തിട്ടയില്‍ കുടുങ്ങി; ദേശീയപാതയില്‍ രണ്ടരമണിക്കൂര്‍ ഗതാഗതം സ്തംഭിച്ചു
ബന്തിയോട്: കണ്ടെയ്‌നര്‍ ലോറി മണ്‍തിട്ടയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ദേശീയപാതയില്‍ രണ്ടര മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. ഇന്നലെ വൈകിട്ട് ബന്തിയോട് ടൗണിലാണ് സംഭവം. ബന്തിയോട്ടെ ഒരു കടയില്‍ സാധനങ്ങള്‍ ഇറക്കിയതിന് ശേഷം പോവാനായി ദേശിയപാതയിലേക്ക് എടുക്കുന്നതിനിടെയാണ് ലോറിയുടെ പിറക് വശം മണ്‍തിട്ടയില്‍ കുടുങ്ങിയത്.പിന്നീട് ജെ.സി. ബി എത്തി മണ്‍തിട്ട പൊളിച്ച് നീക്കിയതിന് ശേഷമാണ് ലോറി കടന്നു പോയത്.

ബന്തിയോട്: കണ്ടെയ്‌നര്‍ ലോറി മണ്‍തിട്ടയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ദേശീയപാതയില്‍ രണ്ടര മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. ഇന്നലെ വൈകിട്ട് ബന്തിയോട് ടൗണിലാണ് സംഭവം. ബന്തിയോട്ടെ ഒരു കടയില്‍ സാധനങ്ങള്‍ ഇറക്കിയതിന് ശേഷം പോവാനായി ദേശിയപാതയിലേക്ക് എടുക്കുന്നതിനിടെയാണ് ലോറിയുടെ പിറക് വശം മണ്‍തിട്ടയില്‍ കുടുങ്ങിയത്.
പിന്നീട് ജെ.സി. ബി എത്തി മണ്‍തിട്ട പൊളിച്ച് നീക്കിയതിന് ശേഷമാണ് ലോറി കടന്നു പോയത്.