നിര്‍മ്മാണ തൊഴിലാളി തൂങ്ങി മരിച്ച നിലയില്‍

കാഞ്ഞങ്ങാട്: നിര്‍മ്മാണ തൊഴിലാളിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വേലാശ്വരത്തെ പരേതനായ കൃഷ്ണന്‍- സരോജിനി ദമ്പതികളുടെ മകന്‍ വിജേഷ് (33) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. സഹോദരങ്ങള്‍: ലിജിത്, ലിജി

Related Articles
Next Story
Share it