ആള്‍താമസമില്ലാത്ത വീട്ടില്‍ നിര്‍മ്മാണതൊഴിലാളി തൂങ്ങിമരിച്ച നിലയില്‍
ബദിയടുക്ക: നിര്‍മാണതൊഴിലാളിയായ യുവാവിനെ ആള്‍താമസമില്ലാത്ത വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വളക്കുഞ്ച ചാലക്കോടിലെ പരേതനായ നാരായണനായക്-കുസുമ ദമ്പതികളുടെ മകന്‍ ഗോവിന്ദനായകിനെ(37)യാണ് ഇന്നലെ രാത്രി വീടിന് സമീപത്തെ ആള്‍താമസമില്ലാത്ത ബന്ധുവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണസമയത്ത് ഗോവിന്ദ നായക് മൊബൈല്‍ഫോണ്‍ ഓണ്‍ ചെയ്ത് വെച്ചിരുന്നു. യുവാവിനെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിക്കുന്നതിനിടെ ആള്‍താമസമില്ലാത്ത വീട്ടില്‍ മൊബൈലിന്റെ വെളിച്ചം കണ്ടു. ഇവിടെ വന്നപ്പോഴാണ് ഗോവിന്ദനായകിനെ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ ബദിയടുക്കയിലെ സ്വകാര്യാസ്പത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ബദിയടുക്ക പൊലീസ് […]

ബദിയടുക്ക: നിര്‍മാണതൊഴിലാളിയായ യുവാവിനെ ആള്‍താമസമില്ലാത്ത വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വളക്കുഞ്ച ചാലക്കോടിലെ പരേതനായ നാരായണനായക്-കുസുമ ദമ്പതികളുടെ മകന്‍ ഗോവിന്ദനായകിനെ(37)യാണ് ഇന്നലെ രാത്രി വീടിന് സമീപത്തെ ആള്‍താമസമില്ലാത്ത ബന്ധുവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണസമയത്ത് ഗോവിന്ദ നായക് മൊബൈല്‍ഫോണ്‍ ഓണ്‍ ചെയ്ത് വെച്ചിരുന്നു. യുവാവിനെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിക്കുന്നതിനിടെ ആള്‍താമസമില്ലാത്ത വീട്ടില്‍ മൊബൈലിന്റെ വെളിച്ചം കണ്ടു. ഇവിടെ വന്നപ്പോഴാണ് ഗോവിന്ദനായകിനെ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ ബദിയടുക്കയിലെ സ്വകാര്യാസ്പത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.