മുസ്ലീം ലീഗ് ആസ്ഥാന നിര്‍മ്മാണം: ഫണ്ട് സമാഹരണം വിജയിപ്പിക്കും- പ്രവാസി ലീഗ്

കാസര്‍കോട്: മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി 2024 ഫെബ്രു വരി ഒന്ന് മുതല്‍ 29 വരെ നടത്തുന്ന ജില്ലാ ആസ്ഥാന നിര്‍മ്മാണ ജനകീയ ഫണ്ട് സമാഹരണ ക്യാമ്പയിന്‍ വിജയിപ്പിക്കാന്‍ കേരള പ്ര വാസി ലീഗ് ജില്ലാ കൗണ്‍ സില്‍ യോഗം തീരുമാനിച്ചു.മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് അബ്ദുഹമാന്‍ വണ്‍ ഫോര്‍ ഉദ്ഘാടനം ചെയ്തു.പ്രസിഡണ്ട് എ.പി. ഉമ്മര്‍ അധ്യക്ഷത വഹിച്ചു. ജനറ ല്‍ സെക്രട്ടറി ഖാദര്‍ ഹാജി ചെങ്കള സ്വാഗതം പറഞ്ഞു. ടി. പി. കുഞ്ഞബ്ദുല്ല ഹാജി, […]

കാസര്‍കോട്: മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി 2024 ഫെബ്രു വരി ഒന്ന് മുതല്‍ 29 വരെ നടത്തുന്ന ജില്ലാ ആസ്ഥാന നിര്‍മ്മാണ ജനകീയ ഫണ്ട് സമാഹരണ ക്യാമ്പയിന്‍ വിജയിപ്പിക്കാന്‍ കേരള പ്ര വാസി ലീഗ് ജില്ലാ കൗണ്‍ സില്‍ യോഗം തീരുമാനിച്ചു.
മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് അബ്ദുഹമാന്‍ വണ്‍ ഫോര്‍ ഉദ്ഘാടനം ചെയ്തു.
പ്രസിഡണ്ട് എ.പി. ഉമ്മര്‍ അധ്യക്ഷത വഹിച്ചു. ജനറ ല്‍ സെക്രട്ടറി ഖാദര്‍ ഹാജി ചെങ്കള സ്വാഗതം പറഞ്ഞു. ടി. പി. കുഞ്ഞബ്ദുല്ല ഹാജി, സലാം ഹാജി കുന്നില്‍, ബി.യു അബ്ദുല്ല, സെഡ് എ മൊഗ്രാല്‍, അബ്ദുറഹിമാന്‍ ബന്തിയോട്, ബഷീര്‍ കല്ലി ങ്കാല്‍, ഫൈസല്‍ ചേരക്കാ ടത്ത്, മുഹമ്മദ് സുലൈമാന്‍, പി.കെ. അബ്ദുല്ല, ഐഡിയല്‍ മുഹമ്മദ്, അഹമ്മദലി മൂടം ബയല്‍, മുഹമ്മദ് മുസ്തഫ സി.എം, ഹസ്സന്‍ നെക്കര, കെ.എം. അബ്ദുല്‍ റഹ്മാന്‍, ജാഫര്‍ എരിയാല്‍, എന്‍.എ. മാഹിന്‍, മുനീര്‍ പി. പൊ ടിപ്പള്ളം പ്രസംഗിച്ചു.
ഒഴിവുള്ള ഭാരവാഹി സ്ഥാ നത്തേക്ക് താഴെ പറയു ന്നവരെ തിരഞ്ഞെടുത്തു. എം.എ. സി. കുഞ്ഞബ്ദുല്ല ഹാജി, മുഹമ്മദ് സുലൈ മാന്‍, അബ്ദുറഹിമാന്‍ ഉദയ, ഗഫൂര്‍ തളങ്കര (വൈസ് പ്ര സിഡണ്ടുമാര്‍), എ.എം ഇബ്രാ ഹീം, എ.കെ. അബ്ദുല്ല (സെക്രട്ടറിമാര്‍).

Related Articles
Next Story
Share it