ദുബായില്‍ കെ.എം.സി.സിക്ക് ആസ്ഥാനമന്ദിരം പണിയുന്നു
ദുബായ്: ദുബായില്‍ കെ.എം.സി.സിക്ക് ആസ്ഥാനമന്ദിരം പണിയാന്‍ ധാരണാപത്രം തയ്യാറായി. ഗവണ്‍മെന്റ് അനുവദിച്ച സ്ഥലത്താണ് ആസ്ഥാന മന്ദിരം പണിയുക. സി.ഡി.എ ഡയരക്ടര്‍ അഹമ്മദ് അബ്ദുല്‍ ഖരിം ജല്‍ഫാറിന്റെയും പത്മശ്രീ എം.എ യൂസഫലിയുടേയും സാന്നിധ്യത്തില്‍ ഗവണ്‍മെന്റ് പ്രതിനിധി അബ്ദുല്ല അല്‍അവാറും ദുബായ് കെ.എം.സി.സി സീനിയര്‍ വൈസ് പ്രസിഡണ്ട് ഹുസൈനാര്‍ഹാജി എടച്ചാക്കൈയും ധാരണപത്രത്തില്‍ ഒപ്പ് വെച്ചു. വ്യവസായി ഖാദര്‍ തെരുവത്ത് അടക്കമുള്ളവര്‍ സംബന്ധിച്ചു.